തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്.
ബിജെപി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അശ്ലീല വാക്ക് ചേർത്താണ് പ്രചരിപ്പിച്ചത്.















