'ശിവദം ശിവനാമം' ആദ്യം പാടിയത് എം.ജി ശ്രീകുമാർ; പിന്നാലെ ദാസ് സാറിന്റെ കോൾ, വല്ലാത്ത അവസ്ഥയായിരുന്നു: മോഹൻ സിതാര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ശിവദം ശിവനാമം’ ആദ്യം പാടിയത് എം.ജി ശ്രീകുമാർ; പിന്നാലെ ദാസ് സാറിന്റെ കോൾ, വല്ലാത്ത അവസ്ഥയായിരുന്നു: മോഹൻ സിതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 04:23 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹൻ സിതാര. തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രിക വിരലുകൾ. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഗാനങ്ങളിൽ ഒന്നാണ് ‘ശിവദം ശിവനാമം’. കൈതപ്രത്തിന്റെ വരികൾക്കൊപ്പം ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ ഒരു ഗംഭീര ഗാനം പിറക്കുകയായിരുന്നു. എന്നാൽ ‘ശിവദം ശിവനാമം’ എന്ന ഗാനം ആദ്യം പാടിയത് എംജി ശ്രീകുമാർ ആയിരുന്നു. അതു വേണ്ടെന്നു വെച്ചതിന്റെ കാരണം തുറന്നു പറയുകയാണ് മോഹൻ സിതാര. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

“ശിവദം ശിവനാമം എന്ന പാട്ടിന്റെ കമ്പോസിംഗ് നടന്നത് ബാംഗ്ലൂർ ആയിരുന്നു. ആദ്യം ട്യൂൺ ഉണ്ടാക്കി. അത് കൈതപ്രം ആസ്വദിച്ച് കേട്ടിരുന്നു. അതിനുശേഷം അദ്ദേഹം വരികൾ എഴുതി. അതിമനോഹരമായാണ് തിരുമേനി വരികൾ എഴുതിയത്. വരികൾ കൊണ്ടാണ് ആ പാട്ട് ഇത്ര ഗംഭീരമായത്. ദാസ് സർ അത് മനോഹരമായി പാടുകയും ചെയ്തു. ആദ്യം എംജി ശ്രീകുമാറിനെ കൊണ്ടാണ് ആ പാട്ടു പാടിച്ചത്. ശ്രീകുമാറും അതിമനോഹരമായി പാടിയിരുന്നു. പക്ഷേ അതിനു മുൻപ്, ദാസ് സാറിനെ ഈ പാട്ടിനുവേണ്ടി ക്ഷണിച്ചിരുന്നു. ഉടനെ ഷൂട്ട് ചെയ്യേണ്ടതാണ്. പക്ഷേ ദാസ് സർ ഭയങ്കര തിരക്കിലായിരുന്നു. അങ്ങനെയാണ് എംജി ശ്രീകുമാറിനെ കൊണ്ട് പാടിപ്പിച്ചത്”.

“എം ജി ശ്രീകുമാറിനെ കൊണ്ട് ആ ഗാനം പാടിപ്പിച്ചതിന് ശേഷം സ്റ്റുഡിയോയ്‌ക്ക് പുറത്തേക്കിറങ്ങിയപ്പോൾ ദാസ് സാറിന്റെ കോൾ വരുന്നു. ‘ഇന്ന് ഞാൻ പാടാം, നീ ഫ്രീയാണോ’ എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് എന്തു ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല. വീണ്ടും ഞാൻ ട്രാക്ക് മാറ്റി ദാസ് സാറിനെ കൊണ്ട് പാടിപ്പിക്കുകയായിരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ശ്രീക്കുട്ടനും അത് അറിയാം”-മോഹൻ സിത്താര പറഞ്ഞു.

Tags: mg sreekumarSUBMohan sitharaSivadam sivanamam
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies