ഞങ്ങൾ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല; റൊണാൾഡോ ആശംസകൾ നേർന്നിരുന്നു: സന്തോഷം പങ്കുവച്ച് ക്വാരത്സ്‌ഖെലിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഞങ്ങൾ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല; റൊണാൾഡോ ആശംസകൾ നേർന്നിരുന്നു: സന്തോഷം പങ്കുവച്ച് ക്വാരത്സ്‌ഖെലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 04:31 pm IST
Facebook
Twitter
WhatsAppTelegram

2013-ലാണ് ജോർജിയയിൽ ഡൈനാമോ തബിലിസി അക്കാദമി ഉദ്ഘാടനം ചെയ്യാൻ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ എത്തുന്നത്. ആ അക്കാദമിയുടെ ഭാഗമായ 11 താരങ്ങളാണ് ഇന്ന് യൂറോ കപ്പിൽ റൊണോയുടെ പോർച്ചുഗലിനെ നേരിട്ടത്. അക്കാദമി ഉദ്ഘാടന സമയത്ത് താരങ്ങളുമായി റൊണാൾഡോയെടുത്ത ചിത്രവും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പോർച്ചുഗലിനെതിരെ 2-ാം മിനിറ്റിൽ ക്വാരത്സ്‌ഖെലിയ വലകുലുക്കിയപ്പോൾ ലഭിച്ച ഊർജമാണ് മത്സരത്തിലുടനീളം ജോർജിയയെ പോരാടാൻ സഹായിച്ചത്.

 

View this post on Instagram

 

A post shared by Cristiano Ronaldo 🇵🇹🐐 (@cristianoronaldotime)

“>

 

View this post on Instagram

 

A post shared by Cristiano Ronaldo 🇵🇹🐐 (@cristianoronaldotime)

മത്സരത്തിനിടെ ക്വാരത്സ്‌ഖെലിയയക്ക് റൊണാൾഡോ കൈ നൽകി. ഇരുവരുടെയും ജഴ്‌സി നമ്പർ 7ആണ്. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. സമ്മാനമായി ലഭിച്ച റൊണാൾഡോയുടെ ജഴ്‌സിയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന്റെ ട്രോഫിയും ‘സ്വപ്‌നം’ എന്ന അടിക്കുറിപ്പോടെ ക്വാരത്സ്‌ഖെലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

‘ Dreams’ for Khvicha Kvaratskhelia… 🥹❤️ pic.twitter.com/Ug50W295Bw

— SimplyGoal (@SimplyGoal) June 26, 2024

“>

 

ചരിത്ര വിജയത്തിന് പിന്നാലെ റൊണാൾഡോയും താനും സംസാരിച്ചതായി താരം പ്രതികരിച്ചു. ”ജോർജിയയുടെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ദിവസമാണിന്ന്. പോർച്ചുഗലിനെ തോൽപ്പിച്ച് ഞങ്ങൾ ചരിത്ര വിജയം സ്വന്തമാക്കി. ഞങ്ങൾ അവരെ തോൽപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മത്സരത്തിന് മുമ്പ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങൾക്ക് ആശംസകൾ നേർന്നു. ഞാനൊരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല”. ക്വാരത്സ്‌ഖെലിയ പറഞ്ഞു. കളിക്കളത്തിന് അകത്തും പുറത്തും മികച്ച വ്യക്തിത്വത്തിന് ഉടമയാണ് റൊണാൾഡോയെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹമെന്നും താരം കൂട്ടിച്ചേർത്തു.

പന്തിന് മുന്നിലും പിന്നിലും ജോർജിയയുടെ പതിനൊന്ന് പേർ പോരാടാനുറച്ചപ്പോൾ റൊണാൾഡോയും സംഘവും പ്രതിരോധത്തിലായി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ക്വാരത്സ്‌ഖെലിയയുടെ തകർപ്പൻ ഫിനിഷിംഗ് ജോർജിയയെ മുന്നിലെത്തിച്ചു. ഗോൾമടക്കാൻ പറങ്കിപ്പട ശ്രമിക്കുന്നതിനിടെ ജോർജിയ വീണ്ടും ഞെട്ടിച്ചു. 57-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജോർജസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെയാണ് ആദ്യമായി കളിക്കാനെത്തിയ ജോർജിയയുടെ പ്രീക്വാർട്ടറിൽ പ്രവേശനം.

Tags: PORTUGALcristiano ronaldoGeorgiaEuro Cup 2024Khvicha Kvaratskhelia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies