പ്രതിരോധ മേഖലയിലെ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യ; വിദേശ, സൗഹൃദ രാജ്യങ്ങളിലെ സൈനികർക്ക് പരിശീലനം നൽകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയിലെ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യ; വിദേശ, സൗഹൃദ രാജ്യങ്ങളിലെ സൈനികർക്ക് പരിശീലനം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 04:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാവിക- കര-വ്യോമ മേഖലകളിലെ ആയുധ, നൂതന സാങ്കേതിക വിദ്യകളിൽ വിദേശ സൈനികർക്ക് പരിശീലനം നല്കാൻ ഇന്ത്യ. പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി സേനയുടെ അടിസ്ഥാന ആയുധ പരിശീലനങ്ങൾ മുതൽ നൂതന ആയുധ സംവിധാനങ്ങൾ, ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ, സൂപ്പർസോണിക്‌ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിലുൾപ്പെടെയുള്ള പരിശീലനമാണ് നൽകുന്നത്.

ആഫ്രിക്കയിലെയും ഗൾഫിലെയും ആസിയാനിലും ഉൾപ്പെട്ട വിദേശ സൗഹൃദ രാഷ്‌ട്രങ്ങളിലെ സൈനികരെയാണ് പരിശീലിപ്പിക്കുക. രാജ്യത്തെ വിവിധ സൈനിക സ്ഥാപനങ്ങളിലും അക്കാദമികളിലുമാണ് പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഗൾഫ് രാഷ്‌ട്രങ്ങളായ യുഎഇ,സൗദി, അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നിവയുമായുളള സൈനിക സഹകരണത്തിന്റെ ഭാഗമായി 76 ഓളം സൗദി സൈനികർക്ക് കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. റോയൽ സൗദി നേവൽ ഫോഴ്‌സിലെ നാവികരാണ് പരിശീലനത്തിലുളളത്. നാല്‌ ആഴ്ചത്തെ പരിശീലനമാണ് നൽകുന്നത്.

നാവിക സേന ചുരുങ്ങിയത് 300 വിദേശ സൈനികർക്ക് വിവിധ പരിശീലന സ്ഥാപനങ്ങളിലും യുദ്ധക്കപ്പലുകളിലുമായി പരിശീലനം നൽകുന്നുണ്ട്. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള സൈനികബന്ധം ക്രമാനുഗതമായി വർധിപ്പിക്കുകയാണ് ലക്ഷ്യം.

 

Tags: indian navyaseanIndiadefence tiesTraning
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies