എക്സ്-ഹോപ്പെക്സ്; പിരമിഡുകൾക്ക് മുകളിലൂടെ പറന്ന് റഫേൽ യുദ്ധ വിമാനങ്ങൾ; ഈജിപ്തിലെ സംയുക്ത സൈനികാഭ്യാസത്തിൽ കരുത്തുകാട്ടി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്സ്-ഹോപ്പെക്സ്; പിരമിഡുകൾക്ക് മുകളിലൂടെ പറന്ന് റഫേൽ യുദ്ധ വിമാനങ്ങൾ; ഈജിപ്തിലെ സംയുക്ത സൈനികാഭ്യാസത്തിൽ കരുത്തുകാട്ടി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 06:02 pm IST
Facebook
Twitter
WhatsAppTelegram

കയ്‌റോ: ഈജിപ്തിൽ നടന്ന സംയുക്ത സൈനികാഭ്യാസത്തിൽ കരുത്തുകാട്ടി ഇന്ത്യ. സംയുക്ത സൈനിക അഭ്യാസമായ ‘എക്സർസൈസ് ഹോപ്പക്സി’ലാണ് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ പങ്കെടുത്തത്. പ്രതിരോധ മേഖലയിൽ ഉഭയകക്ഷി, പ്രാദേശിക സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സൈനികാഭ്യാസത്തിൽ ഇന്ത്യയുടെ റഫേൽ യുദ്ധ വിമാനങ്ങൾ, സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, IL -78 ടാങ്കറുകൾ എന്നിവ അണി നിരന്നു.

ഇത് നാലാം തവണയാണ് ഇന്ത്യയും ഈജിപ്തും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ജൂൺ 21ന് ആരംഭിച്ച് 6 ദിവസം നീണ്ടുനിന്ന സൈനിക അഭ്യാസം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ അജിത് വി ഗുപ്തേ ബെരിഘട്ടിലെ എയർ ബേസിലെത്തി ഐഎഎഫ് സംഘത്തെ സന്ദർശിച്ച് ആശംസകൾ നേർന്നു.

അലാസ്‌കയിൽ നടന്ന ‘റെഡ് ഫ്‌ളാഗ് ‘ സൈനിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷമാണ് ഇന്ത്യൻ വ്യോമസേനാ സംഘം ഈജിപ്തിലെത്തിയത്. ഇക്കഴിഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലെത്തിയപ്പോൾ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

Tags: IAFIndia-Egypt joint military exerciseExcercise -HopexRafale fighter jets
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies