ബഹിരാകാശത്ത് ഇനി 'വര്‍ക്ക്‌ഷോപ്പ്', മെക്കാനിക്കാകാൻ 'ഒപ്റ്റിമസ്'; പുത്തൻ കുതിപ്പിന് കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്ത് ഇനി ‘വര്‍ക്ക്‌ഷോപ്പ്’, മെക്കാനിക്കാകാൻ ‘ഒപ്റ്റിമസ്’; പുത്തൻ കുതിപ്പിന് കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപ​ഗ്രഹം വിക്ഷേപിക്കാൻ ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

ബഹിരാ​കാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാർ. ഇസ്രോയുടെ വാണിജ്യ വിഭാ​ഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ് കരാർ‌ ഒപ്പുവച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ സ്ഥാപനമായ സ്പേസ് മെഷീൻസ് കമ്പനി നിർമിച്ച ‘ഒപ്റ്റിമസ്’ എന്ന് വർക്ക്ഷോപ്പ് ഉപ​ഗ്രഹം ഇന്ത്യയുടെ ചെറു വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സഹായത്തോടെ 2026-ൽ വിക്ഷേപിക്കും. ബഹിരാകാശ സാങ്കേതികവിദ്യ, ​ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്ന ‘സ്പേസ് മൈത്രി’ ദൗത്യത്തിന്റെ ഭാ​ഗമായാണ് കരാർ.

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപ​ഗ്രഹമാണ് 460 കിലോ​ഗ്രാം ഭാരം വരുന്ന ഒപ്റ്റിമസ്. ഇതാണ് ഇന്ത്യയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ ചിറകേറി കുതിക്കുക. ബഹിരാകാശത്ത് മറ്റ് ഉപ​ഗ്രഹങ്ങളുടെ തകരാർ കണ്ടെത്താൻ ഒപ്റ്റിമസിന് സാധിക്കും. ഉപ​ഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ഇന്ധനം നിറയ്‌ക്കാനും കാലവധി കഴിഞ്ഞ ഉപ​ഗ്രഹങ്ങളെ സുരക്ഷിതമായി നശിപ്പിക്കാനും സാധ്യമാക്കുന്ന സാങ്കേതികവിദ്യ ഒപ്റ്റിമസിൽ വികസിപ്പിക്കുകയാണ്. ബഹിരാകാശ മേഖലയിൽ വിപ്ലവത്തിനാണ് ഒപ്റ്റിമസ് ഒരുങ്ങുന്നതെന്ന് ചുരുക്കം.

Tags: isroaustralialaunch biggest Australian satellite
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies