തൊഴിലാളികൾക്ക് തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ; അന്ത്യോദയ ശ്രമിക് സുരക്ഷാ യോജനയിൽ അം​ഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിലാളികൾക്ക് തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ; അന്ത്യോദയ ശ്രമിക് സുരക്ഷാ യോജനയിൽ അം​ഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 11:53 am IST
FacebookTwitterWhatsAppTelegram

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സഹായകരമായ തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിന്റെ (ഐപിപിബി) അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന പദ്ധതിയിൽ തൊഴിലിടങ്ങളും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷയാണ് ഉറപ്പുനൽകുന്നത്.

റോഡപകടം, തീപ്പൊള്ളൽ, വഴുതി വീഴൽ, പാമ്പ് കടിയേൽക്കൽ തുടങ്ങിയ അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ പദ്ധതി ഉറപ്പാക്കുന്നു. തൊട്ടടുത്തുള്ള പോസ്റ്റോഫീസിൽ ഐപിരിബി അക്കൗണ്ട‍് തുടങ്ങി തൊഴിലാളികൾക്ക് പദ്ധതിയിൽ അം​ഗമാകാം. 200 രൂപയാണ് ചെലവ്. ആധാർ കാർഡും ഒടിപി ലഭിക്കാൻ മൊബൈൽ ഫേണും കൈയിൽ കരുതേണ്ടതാണ്.

അപകട ഇൻഷുറൻസ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.  വൈകല്യം സംഭവിച്ചാലും ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും   ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും. 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക.

Tags: Post officeഅന്ത്യോദയ ശ്രമിക് സുരക്ഷാ യോജനantyodaya shramik suraksha yojana
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies