''അടിച്ചു കയറി വാ'' വീഡിയോ ചെയ്തത് ആരാണ് ? ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ റിയാസ് ഖാൻ തേടുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”അടിച്ചു കയറി വാ” വീഡിയോ ചെയ്തത് ആരാണ് ? ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ റിയാസ് ഖാൻ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

ദുബായ് ജോസിന്റെ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് തരംഗമാക്കിയ ആളെ തേടി നടൻ റിയാസ് ഖാൻ . അടുത്തിടെ ഏറ്റവും ഹിറ്റായ ഡയലോഗുകളിലൊന്നാണിത് . ദുബായ് ജോസിനെയും , ഡയലോഗിനെയും ഇത്രയും പ്രശസ്തനാക്കിയ ആളെ കണ്ടെത്തി ഫോട്ടോ എടുക്കണമെന്നും , ഒപ്പം ആഹാരം കഴിക്കണമെന്നുമൊക്കെയാണ് റിയാസ് ഖാന്റെ ആഗ്രഹം .ഇക്കാര്യം അറിയിച്ച് റിയാസ് ഖാൻ ഒരു വീഡിയോയും സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചു.

”എന്റെ ആഗ്രഹത്തിനുവേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ‘അടിച്ചുകേറി വാ’ എന്ന വീഡിയോ ആദ്യമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തയാൾ ആരാണ്? ഫസ്റ്റ് ഇട്ടയാൾ . എനിക്കയാളോട് നന്ദി പറയണം. അതുകൊണ്ട് സത്യസന്ധമായി ആളെ കണ്ടെത്താന്‍ സഹായിക്കണം . ഒരുമിച്ചൊരു ഫോട്ടോ എടുക്കണം. ലഞ്ചോ ഡിന്നറോ ഒപ്പമിരുന്ന് കഴിക്കണം. നന്ദി പറയണം.” റിയാസ് ഖാൻ പറഞ്ഞു

2004ല്‍ പുറത്തിറങ്ങിയ ജലോല്‍സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്‍ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയില്‍ ദുബായ് ജോസ് പറയുന്ന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗാണ് വൈറലായത്. അന്ന് ചിത്രത്തില്‍ വലിയ ശ്രദ്ധ ലഭിക്കാതെ പോയ ഡയലോഗ് വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായി മാറുകയായിരുന്നു

Tags: riyas
ShareTweetSendShare

More News from this section

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies