കനത്ത മഴ; രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു; ആളപായമില്ല
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഴ; രാജ്‌കോട്ട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു; ആളപായമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഡൽഹിക്ക് പിന്നാലെ ഗുജറാത്തിലും കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു. രാജ്‌കോട്ട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുറത്തുള്ള ഭാഗത്തെ മേൽക്കൂരയാണ് തകർന്നു വീണത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഇതിൽ തങ്ങിനിന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനിടെയായിരുന്നു തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെല്ലാവരും സുക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

#WATCH | Gujarat: The Canopy collapsed at Rajkot airport.

As per the Ministry of Civil Aviation Sources, the Canopy broke during the maintenance work to push out water accumulated in the Canopy. No one was injured in the incident. A detailed report into the matter has been… pic.twitter.com/fWOMqdldtL

— ANI (@ANI) June 29, 2024

കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേയും മധ്യപ്രദേശിലെ ജബൽപൂർ വിമാനത്താവളത്തിന്റെയും മേൽക്കൂര തകർന്നു വീണിരുന്നു. ഡൽഹിയിലുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മഴവെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് മധ്യപ്രദേശിലെ വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്. താഴെയുണ്ടായിരുന്ന കാറിലേക്ക് ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

Tags: rajkot airportGurajathCanopy collapsed
ShareTweetSendShare

More News from this section

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

Latest News

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies