സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; വിമർശനം കടുത്തതോടെ ബ്രാഞ്ച് അം​ഗത്തെ സിപിഎം പുറത്താക്കി; സജീഷ് ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം സത്യപാലന്റെ ഡ്രൈവർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; വിമർശനം കടുത്തതോടെ ബ്രാഞ്ച് അം​ഗത്തെ സിപിഎം പുറത്താക്കി; സജീഷ് ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം സത്യപാലന്റെ ഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായി അടുത്ത ബന്ധമുള്ള ബ്രാഞ്ച് അം​ഗത്തെ സിപിഎം പുറത്താക്കി . പെരിങ്ങോം എരമം സെന്റർ ബ്രാഞ്ച് അം​ഗം സജീഷിനെയാണ് പുറത്താക്കിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജ്ജുൻ ആയങ്കിയുടെ സംഘത്തിൽപെട്ടയാളാണ് സജീഷ്. ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം സത്യപാലന്റെ ഡ്രൈവർ കൂടിയാണ് ഇയാൾ.

സ്വർണക്കടത്ത് സംഘവുമായി സജീഷിനുള്ള ബന്ധം വളരെക്കാലമായി പാർട്ടിക്കുള്ളിൽ ചർച്ചയായതാണ്. എന്നാൽ അം​ഗത്തിനതിരെ നടപടി എടുക്കാൻ നേതൃത്വം തയ്യാറായില്ല. ജില്ലാ സെക്രട്ടറിയേറ്റ് അം​ഗത്തിന്റെ ഡ്രൈവറും ഡിവൈഎഫ്ഐ മേഖല നേതാവും കൂടി ആയതിനാൽ പാർട്ടികകത്ത് തന്നെ സംരക്ഷണം ഒരുക്കുന്നു എന്ന ആക്ഷേപം സാധാരണ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസം സജീഷും അർജ്ജുൻ ആയങ്കിലും അടങ്ങുന്ന സംഘം പയ്യന്നൂർ കാനായിയിലെ സ്വർണം പൊട്ടിക്കാനായി എത്തിയിരുന്നു. അവിടെ വച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും അടങ്ങുന്ന സജീഷിനെ പിടികൂടി. ഇതിന് പിന്നാലെയാണ് നടപടി എടുക്കാൻ സിപിഎം നിർബന്ധിതമായത്.

ഉന്നതർക്കടക്കം സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ചർച്ചയാകുന്നതിനിടയിലാണ് പ്രദേശിക നേതാവിനെ സിപിഎം പുറത്താക്കിയത്. പാർട്ടി വിട്ട മനു തോമസ് അടക്കമുള്ള നേതാക്കൾ ഇത് പരസ്യമായി തുറന്ന് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് സജീഷിനെതിരായ നടപടി.

Tags: Gold SmugglingCPIMSajeesh
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies