അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ; കോങ്ങാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ; കോങ്ങാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 12:49 am IST
Facebook
Twitter
WhatsAppTelegram

കോങ്ങാട്: മണ്ണാർക്കാട് ആസ്ഥാനമായി നാല് വർഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളിൽ 12 ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് പാലക്കാട് ജില്ലയിലെ കോങ്ങാട് ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി പി പ്രസാദ് ആണ് ഉദ്ഘാടനം ചെയ്തത്. സാധാരണക്കാരന്റെ ദൈനദിന സാമ്പത്തിക ആവശ്യങ്ങൾ വളരെ കുറഞ്ഞ സമയം കൊണ്ട് സാധ്യമാക്കുന്നതിലൂടെ ജനങ്ങളുടെ സ്വീകാര്യത ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തുകൊണ്ടാണ് പതിമൂന്നാമത് ബ്രാഞ്ച് എന്ന വളർച്ചയിലേക്ക് അർബൻ ഗ്രാമീൺ സൊസൈറ്റി എത്തിയത്.

ഉപഭോക്താവിന്റെ മനസ്സ് അറിഞ്ഞ്, ജീവിതസാഹചര്യങ്ങൾ അറിഞ്ഞ് അവരുടെ കൂടെ നിൽക്കാൻ അർബൻ ഗ്രാമീൺ സൊസൈറ്റിയിലെ തന്റെ സഹപ്രവർത്തകർക്ക് കഴിഞ്ഞതാണ് ഇടപാടുകരുമായി ഇത്തരത്തിൽ ഒരു ദൃഢമായ ബന്ധം നിലനിർത്താൻ സഹായിച്ചത് എന്ന് പരിപാടിയുടെ അധ്യക്ഷനായ അർബൻ ഗ്രാമീൺ സൊസൈറ്റി എംഡി അജിത് പാലാട്ട് പറഞ്ഞു. കോങ്ങാട് ടൗണിൽ സ്റ്റേറ്റ് ബാങ്കിന്റെ എതിർവശത്തെ നമ്പിയത്ത് ടവറിലാണ് പുതിയ ബ്രാഞ്ച്.

പ്രമുഖ തിമില വിദ്വാൻ കോങ്ങാട് മധു, രാഗരാത്‌നം മണ്ണൂർ രാജകുമാരനുണ്ണി, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ തുടങ്ങിയവരെയും കോങ്ങാട് കെപിആർപി സ്‌കൂളിലെ എസ്എസ്എൽസി സമ്പൂർണ്ണ എ പ്ലസ് വിജയികളെയും കോങ്ങാടിലെ മികച്ച കർഷകരെയും ചടങ്ങിൽ വെച്ച് മന്ത്രി ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രമുഖ വാദ്യ കലാകാരൻ കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, യാദവ് ഫോക്‌സ് അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.

അഫ്‌സൽ എൻപി സ്വാഗതം പറഞ്ഞു. കിസാൻ സഭ, പാലക്കാട് ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ, സിപിഐ മണ്ഡലം സെക്രട്ടറി ഒ ചിന്നക്കുട്ടൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ജ. അറസാഖ് മൗലവി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മുരളികൃഷ്ണൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി K V. അമീർ, ലീഗൽ അഡൈ്വസർ ജുനൈസ് പടലത്ത്, കെവിവിഎസ് മണ്ണാർക്കാട് താലൂക്ക് സെക്രട്ടറി സോനു ശിവൻ, ഗംഗാധരൻ, ശശിധരപണിക്കർ, കർമ്മശ്രേഷ്ഠ അവാർഡ് ജേതാവ് അച്യുതൻ പനച്ചിക്കുത്ത്, എന്നിവർ ആശംസകൾ അറിയിച്ചു.

ൗഴ െജഞഛ ശ്യാംകുമാർ, ഛുങ ഷെബീർ അലി, സെയിൽസ് മാനേജർ ശാസ്തപ്രസാദ്, മാർക്കറ്റിംഗ് ഹെഡ് ഷെമീർ അലി, ബ്രാഞ്ച് മാനേജർമാർ, സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.

Tags: SUB
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies