വടക്കൻ മുസ്ലീം അധിനിവേശത്തിലും തകരാതെ നിന്ന വിസ്മയ ക്ഷേത്രം! ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകൾ; ഓരോ മാസത്തിലും ഓരോ തൂണില്‍ സൂര്യ പ്രകാശം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്കൻ മുസ്ലീം അധിനിവേശത്തിലും തകരാതെ നിന്ന വിസ്മയ ക്ഷേത്രം! ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകൾ; ഓരോ മാസത്തിലും ഓരോ തൂണില്‍ സൂര്യ പ്രകാശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

ശൃംഗേരി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാശങ്കര ക്ഷേത്രം,  ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. അതിമനോഹരമായ രൂപകല്പനയാല്‍ ആരെയും ആകര്‍ഷിക്കുന്ന ക്ഷേത്രം 1338 ൽ തുംഗ നദിയുടെ തീരത്താണ് നിർമിച്ചത്. ചരിത്രത്തിന്റെ പല അടയാളങ്ങളും ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറക്കുന്നത് അതിശയിപ്പിക്കുന്ന പല അറിവുകളിലേക്കുമാണ്. വിദ്യാശങ്കര ക്ഷേത്രത്തെക്കുറിച്ച് വിശദമായി അറിയാം…

ചിക്കമംഗളൂര്‍ ജില്ലയിലാണ് ശൃംഗേരി വിദ്യാശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യർ സ്ഥാപിച്ച ആദ്യ മഠമായ ശാരദാമഠത്തിന്‍റെ പേരിലാണ് ഇവിടം കൂടുതലും പേരുകേട്ടിരിക്കുന്നത്. 14ാം നൂറ്റാണ്ടിൽ നിർമിച്ചതാണെങ്കിലു കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ് ക്ഷേത്രത്തിന്‍റേത്. വിജയന​ഗര സാമ്രാജ്യത്തിലെ രാജാക്കൻമാരാണ് പടുത്തുയർത്തിയ മന്ദിരം വിദ്യാശങ്കര സ്വാമികള്‍ക്കാണ് സമർപ്പിച്ചത്. വിദ്യാ ശങ്കരൻ അദ്ദേഹത്തിന്റെ ശിഷ്യൻ വിദ്യാരണ്യ എന്നിവരിലൂടെയാണ് ക്ഷേത്രത്തിന്റെ ചരിത്രം പുരോഗമിക്കുന്നത്. ഇതിൽ വിദ്യരണ്യയെ ഇതിഹാസ പുരുഷനായാണ് ഇന്നും കണക്കാക്കുന്നത്.

തെക്കേ ഇന്ത്യയിലേക്കുള്ള മുസ്ലീം ഭരണാധികാരികളുടെ അധിനിവേശം ആരംഭിക്കുന്നത് വിദ്യരണ്യയുടെ കാലഘട്ടത്തിലാണ്. വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിക്കുന്നതിൽ വിദ്യാരണ്യ നിർണായക പങ്കാണ് വഹിച്ചത്. വടക്കൻ മുസ്ലീം ആക്രമണകാരികളുടെ വേലിയേറ്റത്തിനെതിരെ ഹിന്ദു പാരമ്പര്യങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിരോധിക്കാനുള്ള കോട്ടയായി ഇത് പ്രവർത്തിച്ചു എന്നാണ് ചരിത്രം കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന വിദ്യാതീര്‍ത്ഥയുടെ സമാധിയിലാണ് വിദ്യാരണ്യ വിജയനഗര രാജാക്കൻമാരുടെ സഹായത്തോടെ വിദ്യാശങ്കര ക്ഷേത്രം നിർമിച്ചത്.

ഹൊയ്‌സാല (ചാലൂക്യ), ദ്രാവിഡ വാസ്തുവിദ്യാ ശൈലികൾ സംയോജിപ്പിച്ച് പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ച ഒരു അതുല്യ സ്മാരകമാണിത്. അതിമനോഹരമായ നിർമിതിയിലെ 1 2 തൂണുകളാണ് ഏറ്റവും ശ്രദ്ധേയം. ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകളാണിവ. ഓരോ മാസത്തിലും ആ മാസത്തിനായി നിര്‍മ്മിച്ചിരിക്കുന്ന തൂണില്‍ സൂര്യ പ്രകാശം പതിക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് ഇതിനുള്ളത്.

ആദി ശങ്കരാചാര്യര്‍ തന്നെ  സ്ഥാപിച്ചതായി കരുതപ്പെടുന്ന ശാരദാംബയുടെ തകർന്ന ചന്ദന വിഗ്രഹവും ഈ ക്ഷേത്രത്തിലുണ്ട്. ഇവിടുത്തെ മുസ്ലീം അധിനിവേശ കാലത്താണ് ക്ഷേത്രത്തിനു ഇത്തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ശ്രീ വിദ്യാരണ്യ സ്ഥാപിച്ച ശാരദാംബയുടെ സ്വര്‍ണ്ണ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ജ്യോതിശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ ദുര്‍ഗയുടെയും വിദ്യാ ഗണേശന്റെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. പത്‌നീസമേതരായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും ശ്രീകോവിലില്‍ കാണാം. വിഷ്ണു, ശിവന്‍, ദശാവതാരങ്ങള്‍, ഷണ്മുഖന്‍, കാളിദേവി, നിരവധി മൃഗങ്ങളുടെയും എന്നിവയുടെയെല്ലാം ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊത്തിവച്ചിരിക്കുന്നു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം സംരക്ഷിക്കുന്നത്.

Tags: Srinkeri vidhya shankra temple
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies