"ആദ്യമായി എംപിയായവർ പോലും അനുഭവസമ്പത്തുള്ള പാലമെന്റേറിയൻമാരെ പോലെ സഭയിൽ പെരുമാറി": നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആദ്യമായി എംപിയായവർ പോലും അനുഭവസമ്പത്തുള്ള പാലമെന്റേറിയൻമാരെ പോലെ സഭയിൽ പെരുമാറി”: നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 05:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇന്ത്യയിൽ നടന്നതെന്ന് മോദി ഓർമ്മിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത എൻഡിഎയെ തിരഞ്ഞെടുത്തു. ചിലർ നിരവധി നുണപ്രചാരണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവരുടെ ലക്ഷ്യം നടന്നില്ല. അവരുടെ വിഷമം മനസിലാക്കുന്നു. തുടർച്ചയായി നുണ പ്രചരിപ്പിച്ചിട്ടും അവരെ കാത്തിരുന്നത് പരാജമായിരുന്നുവെന്നും മോദി പറഞ്ഞു.

നരേന്ദ്രമോദിയുടെ മറുപടി പ്രസം​ഗത്തിൽ അസ്വസ്ഥരായ പ്രതിപക്ഷം സഭയിൽ ബഹളം തുടർന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ രാഹുലിനെ ശാസിച്ചു. ബഹളം ഉണ്ടാക്കാൻ അം​ഗങ്ങൾക്ക് പ്രചോദനം നൽകരുതെന്ന് ഓം ബിർള നിർദേശിച്ചെങ്കിലും സഭയിൽ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു

ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട് എത്തിയ അം​ഗങ്ങൾ പോലും രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ അർത്ഥപൂർണമായി പ്രതികരിച്ചുവെന്ന് നരേന്ദ്രമോദി എടുത്തുപറഞ്ഞു. പാർലമെന്റിന്റെ നിയമങ്ങൾ അനുസരിച്ച് സഭയ്‌ക്ക് അനുസൃതമായി പെരുമാറാൻ ആദ്യമായി എംപിയായവർക്ക് പോലും കഴിഞ്ഞു. അനുഭവസമ്പത്തുള്ള പാർലമെന്റേറിയന്മാരെ പോലെയാണ് അവർ ഇന്നലെയും ഇന്നും പെരുമാറിയത്. സഭയുടെ അന്തസ്സ് വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഇവിടുത്തെ ചർച്ച കൂടുതൽ ഫലവത്താക്കാൻ അവർക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: Narendra ModiLok Sabha
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies