ഹിന്ദുക്കൾ അക്രമാസക്തരാണെന്ന് വരുത്തിതീർക്കാനുള്ള ​ഗൂഢാലോചന പൊളിഞ്ഞു; നൂറ്റാണ്ടുകളോളം ഈ രാജ്യം മറക്കില്ലത്: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ അക്രമാസക്തരാണെന്ന് വരുത്തിതീർക്കാനുള്ള ​ഗൂഢാലോചന പൊളിഞ്ഞു; നൂറ്റാണ്ടുകളോളം ഈ രാജ്യം മറക്കില്ലത്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകുന്നതിനിടെ പ്രതിപക്ഷത്തിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കൾ അക്രമാസക്തരാണെന്ന് തെറ്റിദ്ധാരണ പരത്തുന്നതിനായി ​ഇവിടെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും നൂറ്റാണ്ടുകളോളം അത് രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹിന്ദുക്കളെ അക്രമാസക്തരായി ചിത്രീകരിക്കാനുള്ള ​ഗൂഢാലോചനയാണ് ഇവിടെ തകർക്കപ്പെട്ടത്. കഴിഞ്ഞദിവസം പാർലമെന്റിൽ ഹിന്ദുക്കൾ അക്രമികളാണെന്ന് പരാമർശമുയർന്നു. അത് പ്രതിപക്ഷത്തിന്റെ സംസ്കാരമാണ്, നിങ്ങളുടെ സ്വഭാവമാണ്. നിങ്ങൾക്കുള്ളിലെ വിദ്വേഷമാണ്. ഹിന്ദുക്കളെ അക്രമികളായി ചിത്രീകരിച്ചത് ഈ രാജ്യം ഒരിക്കലും വിസ്മരിക്കില്ല.

ശക്തിയെ തകർക്കണമെന്ന് പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. ഏത് ശക്തിയെ നശിപ്പിക്കണമെന്നാണ് നിങ്ങൾ പറയുന്നത്. നൂറ്റാണ്ടുകളായി ഈ രാജ്യത്തുള്ളവർ ശക്തിയെ ആരാധിക്കുന്നവരാണ്. ദുർ​ഗാ മാതാവിനെയാണ് ബം​ഗാൾ ആരാധിക്കുന്നത്. ഈ ശക്തിക്കെതിരെയാണോ നിങ്ങൾ സംസാരിക്കുന്നത്. ഹിന്ദു ഭീകരതയെന്ന പദം പോലും സൃഷ്ടിക്കാൻ ശ്രമിച്ചവരാണിവർ.

ഹിന്ദുമതത്തെ ഡെങ്കിയോടും മലേറിയയോടും താരതമ്യപ്പെടുത്തിയത് അവരുടെ അനുയായികളാണ്. ഒരിക്കലും ഈ രാജ്യം അവരോട് പൊറുക്കില്ല. ആഴത്തിലുള്ള ​ഗൂഢാലോചന ഇവിടെ നടന്നിട്ടുണ്ട്. ഹൈന്ദവ പാരമ്പര്യങ്ങളെ മോശമായി ചിത്രീകരിക്കുന്നതും അപഹസിക്കുന്നതും ഇകഴ്‌ത്തിക്കാണിക്കുന്നതും ഒരു ഫാഷനായി മാറ്റിയിരിക്കുകയാണ്. ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രതിപക്ഷം ഒരുകാര്യം മനസിലാക്കിക്കോളൂ. ഈ രാജ്യത്തെ 1.4 ബില്യൺ ജനങ്ങളെയാണ് നിങ്ങൾ വേദനിപ്പിക്കുന്നതെന്ന് ഓർത്തോളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiRahul Gandhihindu
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies