നീറ്റ് പരീക്ഷ ആവശ്യമില്ല, റദ്ദാക്കണം ; സംസ്ഥാന സർക്കാരുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകണമെന്നും വിജയ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നീറ്റ് പരീക്ഷ ആവശ്യമില്ല, റദ്ദാക്കണം ; സംസ്ഥാന സർക്കാരുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകണമെന്നും വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് എല്ലാത്തിനുള്ള ഒരേയൊരു വഴിയെന്നും വിജയ് പറഞ്ഞു.

1975 വരെ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലായിരുന്നു. കേന്ദ്രസർക്കാർ വന്നശേഷം പൊതുപട്ടികയിൽ ചേർത്തു. അതാണ് ആദ്യത്തെ പ്രശ്നം.രണ്ടാമതായി, ഒരു രാജ്യം, ഒരു പാഠ്യപദ്ധതി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിന് വിപരീതഫലമായി കാണുന്നു. ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രീതിയിലായിരിക്കണം സിലബസ്. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്ക് മാത്രമല്ല വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. അതിന് പ്രാധാന്യം നൽകണം.

എന്റെ കാഴ്ചപ്പാടിൽ. വൈവിധ്യം ഒരു ശക്തിയാണ്, ബലഹീനതയല്ല.സംസ്ഥാന ഭാഷയിൽ പഠിക്കുകയും സംസ്ഥാന സിലബസിൽ പഠിക്കുകയും മറ്റ് സിലബസിൽ പരീക്ഷ എഴുതുകയും ചെയ്താൽ, മെഡിക്കൽ പഠനത്തിന് ഗ്രാമത്തുള്ള വിദ്യാർത്ഥികൾക്ക് അത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. നമ്മൾ മനസ്സിലാക്കേണ്ടത് രാജ്യത്തുടനീളം നീറ്റ് ആവശ്യമില്ല എന്നതാണ്.

വിദ്യാഭ്യാസം പൊതുപട്ടികയിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് കൊണ്ടുവരണം. ഒരു പക്ഷെ അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇടക്കാല പരിഹാരമെന്ന നിലയിൽ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാൻ പ്രത്യേക പ്രമേയം കൊണ്ടുവരണം. പൊതുപട്ടികയിലെ പ്രശ്നമേഖലകളിൽ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിലും അത് പൂർണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന സർക്കാരുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകണം – വിജയ് പറഞ്ഞു.

Tags: vijay
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies