എരിതീയിൽ എണ്ണയൊഴിക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്; കോൺഗ്രസ് 10 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സ്ഥലമാണ് മണിപ്പൂരെന്ന് മറക്കണ്ട: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എരിതീയിൽ എണ്ണയൊഴിക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്; കോൺഗ്രസ് 10 തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സ്ഥലമാണ് മണിപ്പൂരെന്ന് മറക്കണ്ട: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സമാധാനം ഉറപ്പാക്കാനും വികസനം നടപ്പാക്കാനും സർക്കാരിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണത്തിന് കീഴിൽ വടക്ക് കിഴക്കൻ മേഖലയെ പൂർണമായും അവഗണിച്ചിരുന്നു. മണിപ്പൂരിലെ സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമാധാനം നിലനിർത്താൻ സാധ്യമാകുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മണിപ്പൂരിലെ പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർ പിന്മാറണമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതി​ഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള ശക്തമായ പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട് 11,000 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 500 പേർ അറസ്റ്റിലായി. മണിപ്പൂരിലെ സംഘർഷങ്ങൾ വളരെയധികം കുറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഠിനമായ പരിശ്രമത്തിലാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ ആഴ്ചകളോളം കാമ്പ് ചെയ്താണ് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിച്ചത്. മേഖലയിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും കേന്ദ്രസംഘം ഉടൻ സ്ഥലത്തെത്തി പ്രവർത്തിച്ചു. മണിപ്പൂരിലെ പ്രശ്നം വീണ്ടും ആളിക്കത്താൻ വേണ്ട ഇന്ധനം നൽകുന്നവരോട് ഒന്നേ പറയാനുള്ളൂ. എരിതീയിൽ എണ്ണ ഒഴിക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. മണിപ്പൂരിലെ സംഘർഷത്തിന് വലിയ ചരിത്രമുണ്ട്. 1993 ൽ നടന്ന മണിപ്പൂർ കലാപം അഞ്ച് വർഷമാണ് നീണ്ടുനിന്നത്. ഇതേ കാരണത്താൽ കോൺ​ഗ്രസ് പത്ത് തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സ്ഥലമാണ് മണിപ്പൂർ എന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

Tags: Narendra Modimanipurrajya sabha
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies