പുകവലി ഉപേക്ഷിക്കുവാൻ ആ​ഗ്രഹിക്കുന്നവർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ ഒരുക്കി ലോകാരോ​ഗ്യസംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുകവലി ഉപേക്ഷിക്കുവാൻ ആ​ഗ്രഹിക്കുന്നവർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ ഒരുക്കി ലോകാരോ​ഗ്യസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോ​ഗ്യ സംഘടന. പുകവലിയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോ​ഗ്യ സംരക്ഷണ രീതികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ഉൾപ്പെടുത്തിയ നിർദ്ദേശങ്ങളാണ് ലോകാരോ​​ഗ്യ സംഘടന അവതരിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുള്ളതാണ് ഈ ശുപാർശ. ഇതിൽ, സിഗരറ്റ്, വാട്ടർ പൈപ്പുകൾ, പുകയില്ലാത്ത പുകയില, ചുരുട്ടുകൾ തുടങ്ങിയ നിരവധി ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവരുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ 1.25 ബില്യൺ പുകയില ഉപയോക്താക്കളിൽ 60 ശതമാനത്തിൽ അധികം പേരും പുകവലി ഉപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നു. എന്നാൽ, 70 ശതമാനം പേർക്കും ആരോ​ഗ്യ സംവിധാനങ്ങളുടെ വെല്ലുവിളികൾ കാരണം ഫലപ്രദമായ സേവനം ലഭിക്കുന്നില്ല.

പുകവലി ഉപേക്ഷിക്കാനുള്ള പോരാട്ടം വളരെ വലുതാണ്. ഈ ആസക്തിയെ മറികടക്കാൻ വ്യക്തികളും അവരുടെ കുടുംബങ്ങളും സഹിക്കുന്ന കഷ്ടപ്പാടുകൾ എത്രത്തോളം വലുതാണെന്നും മനസ്സിലാക്കണമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്.

മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം…

പുകയിലെ ഉല്പന്നങ്ങളുടെ ഉപയോ​ഗം ഉപേക്ഷിക്കണം എന്ന ചിന്തയോടൊപ്പം ഫലപ്രദമായ രീതിയിൽ വൈദ്യസഹായവും ലഭിച്ചാൽ, പുകവലിക്കാരിൽ മാറ്റം ഉണ്ടാകും. ഇത്തരക്കാർക്ക്, വരേനിക്ലൈൻ, നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി (എൻആർടി), ബ്യൂപ്രിയോൺ, സൈറ്റിസിൻ തുടങ്ങിയ മരുന്നുകളും WHO ശുപാർശ ചെയ്യുന്നുണ്ട്.

30 സെക്കൻഡ് മുതൽ 3 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന കൗൺസിലിം​ഗും ലഭ്യമാണെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. ഇതിൽ, വ്യക്തിഗത, ഗ്രൂപ്പ് അല്ലെങ്കിൽ ഫോൺ കൗൺസിലിംഗ് എന്നിവയും ഉണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടന ചൂണ്ടികാണിച്ചിരിക്കുന്നത്.

പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കും. കൂടാതെ, സിഗരറ്റ്, ഗുഡ്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരം ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags: smokingSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies