സത്യപ്രതിജ്ഞയ്ക്കിടെ മുദ്രാവാക്യം വിളിക്കേണ്ട; ചട്ടങ്ങൾ ഭേദഗതി ചെയ്ത് സ്പീക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യപ്രതിജ്ഞയ്‌ക്കിടെ മുദ്രാവാക്യം വിളിക്കേണ്ട; ചട്ടങ്ങൾ ഭേദഗതി ചെയ്ത് സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 06:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ മറ്റ് എംപിമാർ മുദ്രവാക്യം വിളിക്കാൻ പാടില്ലെന്ന നിർദേശം നൽകി സ്പീക്കർ ഓം ബിർള. ഇതിന്റെ ഭാഗമായി സ്പീക്കറുടെ നിർദേശങ്ങളിൽ ഉപവാക്യം (2)ന് ശേഷം ഉപവാക്യം (3) കൂടി കൂട്ടിച്ചേർത്തു. ഭേദഗതി വരുത്തിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായും സത്യപ്രതിജ്ഞ ചടങ്ങിനിടെ ബഹളം വയ്‌ക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓം ബിർള പറഞ്ഞു.

”ചില എംപിമാരുടെ സത്യപ്രതിജ്ഞയ്‌ക്കിടെ മറ്റ് എംപിമാർ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചതിനെ തുടർന്നാണ് പുതിയ നിർദേശം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ഇതുപ്രകാരം സത്യപ്രതിജ്ഞയ്‌ക്കിടെ മറ്റുള്ളവർ വാക്കാൽ ഉള്ള പദപ്രയോഗമോ, ആംഗ്യങ്ങളോ മറ്റ് ചേഷ്ടകളോ നടത്താൻ പാടില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.”- ഓം ബിർള പറഞ്ഞു.

സത്യപ്രതിജ്ഞയ്‌ക്കിടെ ചില അംഗങ്ങൾ ‘ജയ് സംവിധാൻ’ മുദ്രാവാക്യങ്ങളും, ഒരു അംഗം ‘ജയ് പാലസ്തീൻ’ മുദ്രാവാക്യവും ഉയർത്തിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾക്ക് തടയിടുന്നതിനായി പ്രത്യേക പാനലിനും അദ്ദേഹം രൂപം നൽകും. 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നലെയായിരുന്നു അവസാനിച്ചത്. പുതിയ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ സമ്മേളനത്തിനിടയിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനിടയിലാണ് മുദ്രാവാക്യങ്ങൾ ഉയർന്നത്.

Tags: oathFEATURED2Amends rulesMembers cant raise slogans
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies