സുന്ദരൻമാരും സുന്ദരികളും അറിയാൻ; പുരികം കറുപ്പിക്കാൻ പോയി പണി വാങ്ങല്ലേ; മഷിയിൽ ശരീരത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുന്ദരൻമാരും സുന്ദരികളും അറിയാൻ; പുരികം കറുപ്പിക്കാൻ പോയി പണി വാങ്ങല്ലേ; മഷിയിൽ ശരീരത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

ടാറ്റു സ്റ്റുഡിയോകൾ ഇന്ന് കേരളത്തിൽ പോലും കൂൺ പോലെയാണ് പൊട്ടിമുളയ്‌ക്കുന്നത്. ടാറ്റുവിന് സമാനമായി പെർമെനന്റ് ഐബ്രോ ചെയ്യുന്നതും ഇന്ന് മലയാളികൾക്കിടയിൽ വ്യാപകമാണ്. എന്നാൽ ഇവ ശരീരത്തിന് ദോഷം ചെയ്യുമെന്ന റിപ്പോർട്ടാണ് യുഎസ് പുറത്തുവിട്ടിരിക്കുന്നത്.

ടാറ്റു ചെയ്യാൻ ഉപയോ​ഗിക്കുന്ന മഷിയിൽ ശരീരത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കണ്ടെത്തി. അണുവിമുക്തം എന്ന് അവകാശപ്പെടുന്ന ജനപ്രിയ ബ്രാൻഡുകളിൽ പോലും സൂഷ്മാണുക്കൾ ഉള്ളതായി ​എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. അപ്ലൈഡ് ആൻഡ് എൻവയോൺമെൻറൽ മൈക്രോബയോളജി ജേണൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. .

ഇത്തരം മഷി ഉപയോ​ഗിച്ച് ടാറ്റു ചെയ്യുന്നത് ​ഗുരുതരമായ അണുബാധയിലേക്ക് നയിക്കുമെന്നും വ്യക്കരോ​ഗത്തിന് കാരണമാകുമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഷി നിർമ്മാതാക്കളും വിതരണക്കാരും മുൻകരുതൽ എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

49 ടാറ്റൂ മഷി സാമ്പിളുകൾ പരിശോധിച്ചതിൽ, ഒമ്പതെണ്ണത്തിൽ ബാക്ടീരിയെ കണ്ടെത്തി. പർമനന്റ് ഐ ബ്രോയ്‌ക്ക് ഉപയോ​ഗിക്കുന്ന മഷി പരിശോധിച്ചതിൽ 35ൽ 17 എണ്ണവും മലിനമാണെന്ന് കണ്ടെത്തി. സീൽ പൊട്ടിക്കാത്ത 35 ശതമാനം മഷിയും മലിനമായിരുന്നു. ഓക്സിജന്റെ സാന്നിധ്യത്തിൽ വളരാൻ കഴിയുന്ന ബാക്ടീരിയകളാണ് ഇതിൽ ഉണ്ടായിരുന്നത്.

 

Tags: bacteriaTatoo inkPermanent makeup
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies