അംബാനി കുടുംബത്തിലെ വിവാ​ഹം; ആഘോഷത്തിന് മോടി കൂട്ടാൻ ഫ്ലാഷ് മോബും ; മാസ്മരിക പ്രകടനവുമായി പ്ര​ഗത്ഭരെത്തും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനി കുടുംബത്തിലെ വിവാ​ഹം; ആഘോഷത്തിന് മോടി കൂട്ടാൻ ഫ്ലാഷ് മോബും ; മാസ്മരിക പ്രകടനവുമായി പ്ര​ഗത്ഭരെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 12:09 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജൂൺ 29-നാണ് പ്രിവെഡ്ഡിം​ഗ് ആഘോഷങ്ങൾ ആരംഭിച്ചത്. ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രശസ്ത കലാകാരന്മാരെത്തും.

അതിഥികൾക്ക് ദൃശ്യ വിസ്മയം ഒരുക്കാൻ 60 നർത്തകരുടെ ഫ്ലാഷ് ബോബും അരങ്ങേറും. അതിഗംഭീരമായ ​ഗുജറാത്തി കലാരൂപങ്ങളാണ് പരിപാടിയിൽ അവതരിക്കുന്നത്. വിസ്മയിക്കുന്ന അലങ്കാരങ്ങൾ, അതിശയിപ്പിക്കുന്ന കലാ പരിപാടികൾ, കണ്ണുകൾക്ക് ആനന്ദം പകരുന്ന ദൃശ്യവിരുന്ന്, അതിഥികളുടെ മനസ് നിറയ്‌ക്കുന്ന വിരുന്ന് സൽക്കാരം എന്നിവയാണ് ആഘോഷങ്ങളുടെ സവിശേഷത.

വിവാ​​ഹത്തിന് ശേഷം ജൂലൈ 13-നാണ് ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള കലാ പരിപാടികൾ നടക്കുന്നത്. തെരഞ്ഞെടുത്ത 60 നർത്തകരാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. ഗുജറാത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന കലാരൂപങ്ങളാണ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുക. പ്രശസ്ത കൊറിയോഗ്രാഫർ വൈഭവി മെർച്ചൻ്റിന്റെ നേതൃത്വത്തിലായിരിക്കും പരിപാടികൾ അരങ്ങേറുക.

വിവാഹഘോഷങ്ങളുടെ ഭാ​ഗമായി അംബാനി കുടുംബം കഴിഞ്ഞ ദിവസം സമൂഹവിവാഹം നടത്തിയിരുന്നു. നിരാലംബരായ അമ്പതോളം പെൺകുട്ടികൾക്കാണ് പുതിയ ജീവിതം നൽകിയത്. വിവാഹശേഷം നവദമ്പതികളെ അനു​ഗ്രഹിച്ച മുകേഷ് അംബാനിയും നിത അംബാനിയും ഉപഹാരമായി സ്വർണാഭരണങ്ങളും ഒരോ ലക്ഷം രൂപാ വീതവും ഇവർക്ക് സമ്മാനിച്ചിരുന്നു.

Tags: ambanimarraigeFLASH MOB
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies