മഴക്കാലമാണ്, മടി കൂടാതെ ഈ പാനീയങ്ങൾ കുടിച്ചോളൂ; അണുബാധകൾ ഏൽക്കില്ല...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴക്കാലമാണ്, മടി കൂടാതെ ഈ പാനീയങ്ങൾ കുടിച്ചോളൂ; അണുബാധകൾ ഏൽക്കില്ല…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 02:35 pm IST
FacebookTwitterWhatsAppTelegram

മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. ബാക്‌ടീരിയ, വൈറസുകൾ, ഫംഗസ് എന്നിവയുടെ വളർച്ചയ്‌ക്ക് സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്ന കാലമാണിത്. അതിനാൽ തന്നെ മഴക്കാലത്ത് അണുബാധയ്‌ക്ക് സാധ്യത കൂടും. കെട്ടിക്കിടക്കുന്ന വെള്ളവും ഈർപ്പമുള്ള ചുറ്റുപാടുകളും ജലത്തിലൂടെയും വായുവിലൂടെയും പകരുന്ന ഇൻഫ്ലുവൻസ, ജലദോഷം, ദഹനനാളത്തിലെ അണുബാധകൾ, ഡെങ്കിപ്പനി, മലേറിയ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആരോഗ്യം പ്രശ്നങ്ങൾ നമ്മെ കാത്തിരിക്കുന്നു. ഈ സമയത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചില പാനിയങ്ങൾ സഹായിക്കും.

ചില പാനീയങ്ങളുടെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സ്വയം പരിരക്ഷിക്കാൻ ഈ മഴക്കാലത്ത് നിങ്ങൾക്ക് കഴിക്കാവുന്ന ചില പാനീയങ്ങൾ നോക്കാം. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്.

1. ഇഞ്ചി ചായ
ഇഞ്ചിയിൽ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ദിവസവും 1-2 കപ്പ് കുടിക്കുക.

2. മഞ്ഞൾ ചേർത്ത പാൽ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആൻ്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധയെ ചെറുക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് പാൽ ചൂടാക്കി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കലർത്തുക. ഒരു നുള്ള് കുരുമുളകും മധുരത്തിന് അൽപം തേനും ചേർക്കുക. ഉറങ്ങുന്നതിന് മുമ്പ് കുടിക്കുക.

3. തുളസി ചായ

തുളസിക്ക് ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, രോഗപ്രതിരോധ ശേഷി എന്നിവയുണ്ട്. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. 5-10 മിനിറ്റ് ചൂടുവെള്ളത്തിൽ തുളസി ഇലകൾ ബ്രൂവ് ചെയ്യുക. ദിവസവും 1-2 കപ്പ് കുടിക്കുക.

4. നെല്ലിക്ക ജ്യൂസ്

നെല്ലിക്ക വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ളതുമാണ്. 1-2 ടേബിൾസ്പൂൺ നെല്ലിക്ക നീര് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തുക. ദിവസത്തിൽ ഒരിക്കൽ ഇത് കുടിക്കുക.

Tags: HealthdrinksSUB
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies