ദിലീപേട്ടൻ നിഷ്കളങ്കനാണ്, അദ്ദേഹം തെറ്റ് ചെയ്യില്ല; ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷം അവസരങ്ങൾ നഷ്ടമായി: ലക്ഷ്മി പ്രിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദിലീപേട്ടൻ നിഷ്കളങ്കനാണ്, അദ്ദേഹം തെറ്റ് ചെയ്യില്ല; ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷം അവസരങ്ങൾ നഷ്ടമായി: ലക്ഷ്മി പ്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 07:51 pm IST
FacebookTwitterWhatsAppTelegram

ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷമാണ് മലയാള സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടമായതെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപിനെ തനിക്ക് വിശ്വാസമാണെന്നും അതിൽ പ്രതികരിച്ചത് അമ്മ സംഘടനയ്‌ക്ക് വേണ്ടിയാണെന്നും നടി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് ലക്ഷ്മി പ്രിയ തുറന്നുപറഞ്ഞത്.

“ഈയൊരു പ്രശ്നം കൊണ്ട് എന്റെ സംഘടനയായ അമ്മ നിന്നു പോകുമോ എന്ന ആദിയായിരുന്നു എനിക്ക്. ഞാൻ മാത്രമാണ് ഈ പ്രശ്നങ്ങളിലൊക്കെ പ്രതികരിച്ചത്. അന്നുമുതലാണ് എന്റെ അവസരങ്ങളെല്ലാം പോയത്. സത്യം പറഞ്ഞാൽ ദിലീപേട്ടന്റെ വിഷയത്തിൽ ഞാൻ പരസ്യമായി സംസാരിച്ചതാണ് ഈ ഒതുക്കി നിർത്തലെന്നോ, മാറ്റിനിർത്തലെന്നോ പറയുന്ന അവസ്ഥയ്‌ക്ക് കാരണം. ദിലീപ് എന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷ അനുഭവിക്കട്ടെ. നമ്മൾ ആരാണ് അദ്ദേഹത്തെ വിചാരണ ചെയ്യാൻ. അതിന്റെ പേരിൽ അമ്മ എന്ന സംഘടനയ്‌ക്ക് നേരെ പറയരുത് എന്നാണ് ഞാൻ അന്ന് പറഞ്ഞത്”.

“ഞാനൊരിക്കലും ദിലീപേട്ടനെ ന്യായീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം നിഷ്കളങ്കനാണ് എന്നതാണ് എന്റെ വിശ്വാസം. അദ്ദേഹത്തെപ്പോലൊരാൾ അങ്ങനെ ചെയ്യില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്, അതിൽ ഒരാളാണ് ഞാൻ. നമുക്കറിയാവുന്ന ഒരു ദിലീപേട്ടൻ ഉണ്ട്. ആ ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല. അദ്ദേഹം ആ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കട്ടെ. ആ സമയത്തെ എന്റെ പ്രതികരണങ്ങളൊന്നും അമ്മയ്‌ക്ക് വേണ്ടി സംസാരിച്ചതായിട്ടല്ല ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങൾ നൽകിയത്. എന്റെ വാക്കുകളെ ദിലീപ് അനുകൂലി എന്ന രീതിയിലാണ് കൊണ്ടുപോയത്”-ലക്ഷ്മി പ്രിയ പറഞ്ഞു.

Tags: ACTOR DILEEPmalayalam film industryammafilm newsSUBLakshmi PriyaLetest film news
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies