പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിശ്ചയിച്ച് ബിജെപി; കേരളത്തിൽ പ്രകാശ് ജാവദേക്കർ തുടരും, നാഗാലാന്‍ഡിന്റേയും മേഘാലയയുടേയും ചുമതല അനിൽ ആന്റണിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിശ്ചയിച്ച് ബിജെപി; കേരളത്തിൽ പ്രകാശ് ജാവദേക്കർ തുടരും, നാഗാലാന്‍ഡിന്റേയും മേഘാലയയുടേയും ചുമതല അനിൽ ആന്റണിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിശ്ചയിച്ച് ബിജെപി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോ- ഓർഡിനേറ്ററായി നിയമിച്ചു. അനിൽ ആന്റണിയെ മേഘാലയ, നാ​ഗാലാൻഡ് എന്നിവിടങ്ങളിലെ പ്രഭാരിയായും നിയമിച്ചു. പ്രകാശ് ജാവദേക്കർ കേരളാ പ്രഭാരിയായി തുടരും. സഹപ്രഭാരിയായി ഒഡീഷയിൽ നിന്നുള്ള വനിതാ നേതാവ് അപരാജിത സാരം​ഗിയെയും നിശ്ചയിച്ചിട്ടുണ്ട്.

മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറിയതിന് പിന്നാലെയാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ നിയമിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കുന്നത് ലോക്സഭാ എംപിയായ സാമ്പിത് പത്രയാണ്. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്‌ക്ക് ബിഹാറിന്റെ പ്രഭാരി ചുമതലയും നൽകി. എം.പി ദീപക് പ്രകാശ് സഹപ്രഭാരിയുമാവും.

ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ സതീഷ് പൂനിയ പ്രഭാരിയും സുരേന്ദ്ര നാഗര്‍ സിം​ഗ് സഹ പ്രഭാരിയും ആകും. ലഡാക്കിന്റേയും ജമ്മു കശ്മിരീന്റേയും ചുമതല ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗിനാണ്. ലക്ഷിമാകാന്ത് ബാജ്പേയിക്കാണ് ​ഝാർഖണ്ഡിലെ ചുമതല. ​ഗോവയുടെ പ്രഭാരിയായി ആശിഷ് സൂദിനെയുമാണ്.

ബിജെപി എംഎൽഎ കൂടിയായ അശോക് സിന്ദാലയ്‌ക്കാണ് അരുണാചൽ പ്രദേശിലെ ചുമതല. ദാദ്ര നാഗര്‍ ഹവേലി- ദാമന്‍ ദിയു, കര്‍ണാടക, മദ്ധ്യപ്രദേശ്, മണിപ്പുര്‍, മിസോറാം, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിങ്ങനെ 24 സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും സഹ പ്രഭാരിമാരെയുമാണ് ബിജെപി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച ഒഡീഷയിൽ വിജയ്പാൽ സിംഗ് തോമർ ആണ് പ്രഭാരി. മുതിർന്ന എംഎൽഎ ലത ഉസേന്ദി സഹപ്രഭാരിയാകും.

भाजपा राष्ट्रीय अध्यक्ष श्री @JPNadda ने विभिन्न प्रदेशों में प्रदेश प्रभारी एवं सह-प्रभारियों की नियुक्ति की। pic.twitter.com/1yVAjOm4Vu

— BJP (@BJP4India) July 5, 2024

Tags: BJPprakash javadekarANIL ANTONY
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies