'ഒക്ട ഇച്ചിരെ മുറ്റാ'; ഡിഫൻഡറിലെ കരുത്തൻ ഇന്ത്യയിൽ; ബുക്കിംഗ് ആരംഭിക്കുന്നു...
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഒക്ട ഇച്ചിരെ മുറ്റാ’; ഡിഫൻഡറിലെ കരുത്തൻ ഇന്ത്യയിൽ; ബുക്കിംഗ് ആരംഭിക്കുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

ഡിഫൻഡർ നിരകളിൽ ഏറ്റവും ശക്തമായ ലാൻഡ് റോവർ ഡിഫൻഡർ ഒക്ട ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. 4.4 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനുള്ള ഒക്ടയുടെ എക്സ് ഷോറൂം വില ഇന്ത്യയിൽ ആരംഭിക്കുന്നത് 2.65 കോടി രൂപ മുതലാണ്. വാഹനത്തിന്റെ ഒരു പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്. ലോഞ്ച് കഴിഞ്ഞ് ഒരു വർഷത്തേക്ക് മാത്രമായിരിക്കും ഈ എഡിഷൻ വിൽക്കുക. ഈ മോഡലിന് 2.85 കോടി രൂപയാണ് എക്സ്-ഷോറൂം വില. പുതിയ ഡിഫൻഡർ ഒക്ടയുടെ ബുക്കിംഗ് ഈ മാസം ആരംഭിക്കുമെങ്കിലും ഡെലിവറികൾ ഈ വർഷം അവസാനത്തോടെ മാത്രമായിരിക്കും നടക്കുക.

വരുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ഒക്ട എസ്‌യുവി പ്രദർശിപ്പിക്കും. ഡിഫൻഡർ 110 അടിസ്ഥാനമാക്കിയുള്ളതാണ് ഡിഫൻഡർ ഒക്ട. എന്നാൽ മികച്ച ഡൈനാമിക്സ്, മെച്ചപ്പെട്ട ഓഫ്-റോഡ് ശേഷി, ഒരു പുതിയ സസ്പെൻഷൻ സജ്ജീകരണം, ചേസിസിലേക്കുള്ള അപ്ഡേറ്റുകൾ, കൂടാതെ ഓഫ്-റോഡ് ഫോക്കസ്ഡ് എക്സ്റ്റീരിയർ ഘടകങ്ങൾ എന്നിവയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഡിഫൻഡർ ഒക്ടയുടെ ബുക്കിംഗ് ജൂലൈ രണ്ടാം വാരത്തിൽ ആരംഭിക്കും. പെട്ര കോപ്പർ, ഫാറോ ഗ്രീൻ, കാർപാത്തിയൻ ഗ്രേ, ചാരെന്റെ ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ, പെട്ര കോപ്പർ, ഫാറോ ഗ്രീൻ എന്നിവ രണ്ട് എക്‌സ്‌ക്ലൂസീവ് പ്രീമിയം മെറ്റാലിക് ഫിനിഷുകളാണ്. ലിമിറ്റഡ് റൺ- ഡിഫൻഡർ ഒക്ട എഡിഷൻ വൺ മോഡലിന് മാത്രമാണ് ഫറോ ഗ്രീൻ നിറം ലഭിക്കുക.

Tags: LAND ROVERSUBDefender Octa EditionDefender
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

Latest News

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies