തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായി തകർന്നു; ദളിതർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ഷെഹ്‌സാദ് പൂനാവല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായി തകർന്നു; ദളിതർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 06:30 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ബിഎസ്പി സംസ്ഥാന അദ്ധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും, ദളിത് വിഭാഗത്തിലുള്ളവർ സുരക്ഷിതരല്ലെന്നും ഷെഹ്‌സാദ് ആരോപിച്ചു. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാർ എന്തുകൊണ്ടാണ് ഇതുവരെയും നടപടികൾ സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

” തമിഴ്‌നാട്ടിലെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ എം കെ സ്റ്റാലിനാണ് ഇതിന്റെ പൂർണ ഉത്തരവാദി. ദളിത് ബിഎസ്പി നേതാവ് കെ ആംസ്‌ടോങ്ങ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഇവിടെ ആരാണ് സുരക്ഷിതർ. സംസ്ഥാനത്ത് ദളിതർക്ക് സുരക്ഷിതത്വം അനുഭവപ്പെടാത്ത സ്ഥിതിയാണ് ഇപ്പോൾ.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65ഓളം ദളിതർക്കാണ് ജീവൻ നഷ്ടമായത്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കാത്തത്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ എന്ത് അവകാശമാണുള്ളത്. ഇൻഡി മുന്നണി നേതാക്കൾ ഒക്കെ എവിടെയാണ്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ല. കള്ളക്കുറിച്ചിയിൽ കൊല്ലപ്പെട്ട ദളിതരുടെ വീടുകൾ സന്ദർശിക്കാൻ രാഹുൽ തയ്യാറാകുമോ എന്നും” ഷെഹ്‌സാദ് ചോദ്യം ഉന്നയിച്ചു.

കഴിഞ്ഞ ദിവസമാണ് ബിഎസ്പി അദ്ധ്യക്ഷൻ ആംസ്‌ട്രോങ്ങിനെ ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപത്ത് വച്ച് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എട്ട് പേർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, പ്രത്യേക സംഘത്തിന് രൂപം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: BJPTamilnaduShehzad PoonawallaFEATURED2BSP leader murder
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies