ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ കിരീടമുയർത്തും; നായകനായി രോഹിത് തുടരുമെന്ന് ജയ് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ കിരീടമുയർത്തും; നായകനായി രോഹിത് തുടരുമെന്ന് ജയ് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 02:06 pm IST
Facebook
Twitter
WhatsAppTelegram

രോഹിത് ശർമ്മ ഇന്ത്യൻ നായകനായി തുടരുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ഈ രണ്ട് ടൂർണമെന്റുകളിലും ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു.

2023 ഏകദിന ലോകകപ്പിലെ വേദന മായ്‌ക്കാൻ ടി20 കിരീടനേട്ടത്തിലൂടെ ടീം ഇന്ത്യക്ക് സാധിച്ചു. 10 മത്സരങ്ങൾ ജയിച്ചതിന് ശേഷം 2023 നവംബർ 23നാണ് ടീം ഇന്ത്യക്ക് കാലിടറിയത്. കോടിക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നെങ്കിലും ലോകകപ്പ് നേടാനായില്ല. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പേര് പുനർ നാമകരണം ചെയ്ത വേദിയിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമെന്നും ബാർബഡോസിൽ ത്രിവർണ്ണ പതാക ഉയരുമെന്നും ഞാൻ പറഞ്ഞിരുന്നു. ജൂൺ 29ന് വാക്കുകൾ സത്യമായി. നായകൻ രോഹിത് ബാർബഡോസിൽ ഇന്ത്യൻ പതാക ഉയർത്തി. ബിസിസിഐ പങ്കുവച്ച വീഡിയോയിൽ ജയ് ഷാ പറഞ്ഞു.

#WATCH | BCCI Secretary Jay Shah congratulates the Indian cricket team on winning the ICC T20 World Cup

He says, “…I am confident that under the captaincy of Rohit Sharma, we will win the WTC Final and the Champions Trophy…”

(Source: BCCI) pic.twitter.com/NEAvQwxz8Y

— ANI (@ANI) July 7, 2024

“>

 

ഇന്ത്യയുടെ 13 വർഷം നീണ്ട കിരീട വരൾച്ച അവസാനിപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയാണ് സമ്മാനമായി ബിസിസിഐ നൽകിയത്. കഴിഞ്ഞ ദിവസം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി ടീമിന് ആ തുക സമ്മാനിക്കുകയും ചെയ്തു. 2007-ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ശേഷമുള്ള ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു ഇത്.

Tags: rohit sharmaJay ShahCAPTAINChampions TrophyWTC 2025
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies