ഇത് ദ്രാവിഡ മോഡൽ അല്ല, കൊലപാതക മോഡൽ; സ്റ്റാലിന്റെ മൗനം അംഗീകരിക്കാനാവില്ല; ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ദ്രാവിഡ മോഡൽ അല്ല, കൊലപാതക മോഡൽ; സ്റ്റാലിന്റെ മൗനം അംഗീകരിക്കാനാവില്ല; ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 07:33 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സംസ്ഥാനത്തെ ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷൻ കെ ആംസ്ട്രോങ് കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‍നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. ഡിഎംകെ സർക്കാരിന്റെ ദ്രാവിഡ മോഡൽ ഇപ്പോൾ കൊലപാതക മോഡലായി മാറിയിരിക്കുന്നുവെന്ന് അവർ ആരോപിച്ചു. തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ വർധിച്ചിട്ടും മുഖ്യമന്ത്രി സ്റ്റാലിൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തമിഴിസൈ വിമർശിച്ചു.

“ഇത് അംഗീകരിക്കാനാവില്ല. മുൻപൊരിക്കൽ ഒരു എഐഎഡിഎംകെ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഒരു പിഎംകെ പ്രവർത്തകനും കൊല്ലപ്പെട്ടു. ഞങ്ങളുടെ ബിജെപി പ്രവർത്തകരിൽ ഒരാളുടെ ഭർത്താവിനെ അണ്ണാ നഗറിൽ വച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി,” തമിഴിസൈ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നത് പ്രതികൾ കീഴടങ്ങിയെന്നാണ്. ഇത് രാഷ്‌ട്രീയപ്രേരിതമല്ലെന്ന് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു. ഇതൊക്കെ തീരുമാനിക്കാൻ ഇവർ ആരാണ്. സംഭവത്തിൽ ഒരു സിബിഐ അന്വേഷണം ഉറപ്പായും നടത്തണം, ബിജെപി നേതാവ് ആവശ്യപ്പെട്ടു.

മൂന്ന് മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് തിരുനെൽവേലി ജില്ലാ പ്രസിഡന്റ് ജയകുമാർ കൊല ചെയ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ അന്വേഷണമോ അറസ്റ്റോ ഉണ്ടായില്ല. സ്വന്തം സഖ്യകക്ഷികളായ കോൺഗ്രസിനെ പോലും ഡിഎംകെ സർക്കാർ വഞ്ചിക്കുകയാണെന്ന് തമിഴിസൈ ആരോപിച്ചു.

ജൂലൈ 5 നാണ് ചെന്നൈ പേരമ്പൂരിലെ വസതിയിൽ വച്ച് ബിഎസ്പി നേതാവ് ആംസ്ട്രോങ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിൽ അടിയന്തര സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചിരുന്നു.

Tags: BJPtamil nadudmkBJP leader Tamilisai SoundararajanCM Stalin
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies