2,500 ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകൾ; 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ; ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2,500 ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകൾ; 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ; ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 12:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റെയിൽവേ ​ഗതാ​ഗതത്തിന്റെ ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിന് പുറമേ 10,000 കോച്ചുകൾക്കുള്ള അനുമതി കേന്ദ്രസർക്കാറിൽ നിന്നും ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ മികച്ച ട്രെയിൻ യാത്രയെന്ന് പ്രധാനമന്ത്രിയുടെ സ്വപ്നം അമൃത് ഭാരതിലൂടെ സാക്ഷാതരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഓടിക്കൊണ്ടിരിക്കുന് രണ്ട് അമൃത് ഭാരത് എക്സ്പ്രസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തുടനീളം സർവീസ് വ്യാപിക്കുന്നതിന്റെ ഭാ​ഗമായി 50 ട്രെയിനുകളുടെ നിർമാണം കോച്ച് ഫാക്ടറികളിൽ നടക്കുകയാണ്. 150 അമൃത് ഭാരത് ട്രെയിനുകൾക്ക് കൂടി അനുമതി ലഭിച്ചു കഴിഞ്ഞു.

തീവണ്ടിയാത്രകളുടെ സുരക്ഷ വർധിപ്പിക്കാൻ പുതിയ സംവിധാനങ്ങൾ നടപ്പാക്കും. ട്രെയിനപകടങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ കവചിന്റെ നാലാം പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്.

സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതിനായി വിഭാവനം ചെയ്ത ആദർശ് സ്റ്റേഷൻ സ്‌കീമിന് കീഴിൽ 1,250 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്. ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം 5300 കിലോമീറ്ററോളം പുതിയ ട്രാക്കുകൾ പൂർത്തികരിച്ചതായും 800 കിലോമീറ്റർ  ട്രാക്ക് നിർമ്മാണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു

Tags: RailwayAswani vaishnavNew CoachAmrith Bharath Express
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies