ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായത് ഓർക്കണം; മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി: എം എ ബേബി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായത് ഓർക്കണം; മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി: എം എ ബേബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നാണ് വിമർശനം. സംഘടനാ വീഴ്ചയ്‌ക്ക് ഒപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിയ്‌ക്ക് കാരണമായി. സിപിഎമ്മിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ അകറ്റി നിർത്തിയത് തിരിച്ചടിയായെന്നും പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ എം എ ബേബി ആരോപിക്കുന്നു. കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന് പിന്നാലെയാണ് എം.എ. ബേബിയുടെ തുറന്നുപറച്ചിലും അതിരൂക്ഷ വിമർശനവും.

കടക്ക് പുറത്തെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞതിന് മുഖ്യമന്ത്രിക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ടെങ്കിലും അത് പിണറായി ശൈലിയായി മാറിയത് ബഹുജന സ്വാധീനത്തിൽ ഇടിവ് ഉണ്ടാകാൻ കാരണമായെന്നാണ് ബേബിയുടെ വിലയിരുത്തൽ. മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും വിലക്കിയതും സോഷ്യൽ മീഡിയകളിലെ മാദ്ധ്യമങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളും ദോഷകരമായി ബാധിച്ചു. ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായത് ഓർക്കണമെന്നും എത്രയും പെട്ടെന്ന് തിരുത്തലുകൾ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.

ജനങ്ങൾക്ക് ബോധ്യമാകും വിധം സത്യസന്ധവും നിർഭയവും ഉള്ളുതുറന്നതുമായ സ്വയം വിമർശനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും മാത്രമേ ഇടതുപക്ഷത്തിന് ജനങ്ങളൾക്കിടയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാവൂ.
ഇടതുപക്ഷത്തിന് തോൽവി ഒരു പുത്തരിയല്ല. പക്ഷേ ലോക്‌സഭാ തെരഞ്ഞടുപ്പിലേത് ഗുരുതരമായ തോൽവിയാണെന്നാണ് പി.ബി അംഗത്തിന്റെ വിലയിരുത്തൽ.

Tags: CPMMA Baby
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies