മറയൂരിൽ നിന്ന് സു​ഗന്ധമുള്ള വാർത്ത! കേരളത്തിൽ ആദ്യമായി കോളേജ് ക്യാമ്പസിൽ ചന്ദനത്തോട്ടം ഒരുക്കി വിദ്യാർത്ഥികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറയൂരിൽ നിന്ന് സു​ഗന്ധമുള്ള വാർത്ത! കേരളത്തിൽ ആദ്യമായി കോളേജ് ക്യാമ്പസിൽ ചന്ദനത്തോട്ടം ഒരുക്കി വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

മറയൂർ: കോളേജ് ക്യാമ്പസിൽ ചന്ദനത്തോട്ടം ഒരുക്കി വിദ്യർത്ഥികൾ.  പ്രകൃതിദത്ത ചന്ദനക്കാടുകൾക്ക് പേരുകേട്ട മറയൂർ കാന്തല്ലൂരിലെ കോളേജ് ക്യാമ്പസിൽ നിന്നാണ് സുഗന്ധമുള്ള വാർത്ത വന്നത്. ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ചന്ദനത്തോട്ടം ഒരുക്കിയത്.

മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) എം.ജി.വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് വിദ്യാർത്ഥിൽ ഉദ്യമത്തിന് തുടക്കമിട്ടത്. 20 സെന്റിലാണ് തൈകൾ നട്ടു പിടിപ്പിച്ചത്. 44 വിദ്യാർത്ഥികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്. വനം വകുപ്പ് ഓരോ  വിദ്യാർഥിക്കും ഓരോ തൈകൾ വീതം നൽകിയതായും ഡിഎഫ്ഒ പറഞ്ഞു

തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നിന്നുള്ള മിക്ക വിദ്യാർഥികളും ആദ്യമായാണ് ചന്ദനമരം കാണുന്നതെന്ന് പ്രിൻസിപ്പൽ സുജി പി. തേലക്കാട് പറഞ്ഞു. അടുത്ത നാല് വർഷവും തോട്ടത്തിന്റെ പരിപാലനവും വിദ്യാർഥികൾ നിർവഹിക്കും. കോഴ്‌സ് കഴിയുന്നതോടെ, അടുത്ത ബാച്ചിനെ മരങ്ങളുടെ സംരക്ഷണം ഏൽപ്പിക്കുെന്നും, പ്രിൻസിപ്പൽ പറഞ്ഞു.

 

Tags: GARDENmarayoorSandle wood
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies