ആർഷവിദ്യാസമാജത്തിന് 25 വയസ്
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഷവിദ്യാസമാജത്തിന് 25 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 10:03 pm IST
FacebookTwitterWhatsAppTelegram

ആർഷവിദ്യാസമാജത്തിന് 25 വയസ് പൂർത്തിയാകുന്നു. 1999 ജൂലൈ 8-ന് ആചാര്യശ്രീ കെ.ആർ മനോജ് രൂപീകരിച്ച ആദ്ധ്യാത്മിക -സാംസ്കാരിക – വിദ്യാഭ്യാസ – സേവനപ്രസ്ഥാനമാണ് ആർഷവിദ്യാസമാജം. സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യങ്ങളായ അദ്ധ്യയനം, അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം, സംരക്ഷണം എന്നിവയുടെ ശാസ്ത്രീയവും വ്യവസ്ഥാപിതവും സംഘടിതവുമായ നിർവ്വഹണത്തിലൂടെ വിശ്വത്തെ ശ്രേഷ്ഠമാക്കുക എന്ന പരമലക്ഷ്യപൂർത്തിക്കായി പിറവിയെടുത്ത കൂട്ടായ്മയാണിത്.

അജ്ഞത, തെറ്റിദ്ധാരണകൾ, പ്രലോഭനങ്ങൾ, ചൂഷണങ്ങൾ, ചതി, ദുഃസ്വാധീനങ്ങൾ, ആറ് തരം ബ്രയിൻവാഷിംഗുകൾ എന്നിവയാൽ മാനവവിരുദ്ധാശയങ്ങളിലേയ്‌ക്ക് നടന്നു നീങ്ങിയ 8000-ൽ അധികം യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സനാതനധർമ്മത്തിലേക്ക് തിരികെയെത്തിച്ച ചരിത്രവും ആർഷവിദ്യാസമാജത്തിനുണ്ട്.

ഇത്തരത്തിൽ സനാതനധ‍ർമത്തിലേക്ക് തിരികെയെത്തിയ 25 പേർ ഇന്ന് ആർഷവിദ്യാസമാജത്തിന്റെ പൂർണ്ണസമയ പ്രവർത്തകരാണ്. സമഗ്ര വ്യക്തിത്വവികസനത്തിനും സാമാജിക പ്രശ്നങ്ങളുടെ സമൂല പരിഹാരത്തിനുമായി കൃത്യമായ ആസൂത്രണത്തോടെ പരിശ്രമിക്കുന്ന ആർഷവിദ്യാസമാജം നിരവധി സംഘടന – സ്ഥാപന – സംരംഭക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

Tags: Aarsha Vidya Samajam
ShareTweetSendShare

More News from this section

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

കണ്ണൂരിൽ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു;ആണ്‍സുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ മാനസിക വിഷമമെന്ന് കുടുംബം

ആരോഗ്യവകുപ്പിൽ ‘കസേരപ്പോര്’; ഡിഎച്ച്എസ് ഓഫീസിൽ ചുമതലയേറ്റൽ തർക്കം, നാടകീയ രംഗങ്ങൾ

കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

Latest News

ടെലിഗ്രാമിന് തിരിച്ചടി; താത്കാലിക നിരോധനം തുടരും, കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies