''ഇന്നലെയും ഇന്നും ഇനി എന്നും.., സേവനം നാടിനും പ്രവർത്തകർക്കുമായി; രാഷ്ട്രീയം നോക്കാതെ വികസനപ്രവർത്തനങ്ങൾ നടത്തും: ജോർജ് കുര്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഇന്നലെയും ഇന്നും ഇനി എന്നും.., സേവനം നാടിനും പ്രവർത്തകർക്കുമായി; രാഷ്‌ട്രീയം നോക്കാതെ വികസനപ്രവർത്തനങ്ങൾ നടത്തും: ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 02:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്തെ ഏതൊരു ജനാധിപത്യ രാജ്യമെടുത്താലും ഒരു വ്യക്തി തുടർച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെടുകയെന്നത് എളുപ്പമല്ലെന്നും എന്നാൽ ജനപ്രിയനായ നരേന്ദ്രമോദി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടുവെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി വിശാല നേതൃയോഗം ഉദ്ഘാടനം ചെയ്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇനി രാഷ്‌ട്രീയ പ്രതിയോഗികൾക്ക് തടയാനാകില്ല. അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചു വരുന്നതിനാലാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സഹമന്ത്രി എന്ന നിലയിലാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെയും അതിനൊപ്പം കേരളത്തിന്റെയും വികസനമാണ് എന്റെ ലക്ഷ്യം. അതിൽ രാഷ്‌ട്രീയം നോക്കാതെ പ്രവർത്തിക്കും.

സമ്പദ്‌വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയിൽ ഭാരതത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന ചിന്ത എല്ലാ ഭരണാധികാരികൾക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും വേണം”. – ജോർജ് കുര്യൻ പറഞ്ഞു.

ബലിദാനികളായ ബിജെപി പ്രവർത്തകരെയും ജോർജ് കുര്യൻ യോഗത്തിൽ സ്മരിച്ചു. അവരുടെ ജീവത്യാഗമാണ് പാർട്ടിക്ക് പ്രവർത്തിക്കാനുള്ള കരുത്ത് പകരുന്നതെന്നും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ജോർജ് കുര്യൻ പറഞ്ഞു. പ്രവർത്തകരാണ് തന്നെ മന്ത്രിയാക്കിയതെന്നും ഇനിയുള്ള ജീവിതവും പ്രവർത്തകർക്കും നാടിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPkeralaGeorge Kurian
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies