'സ്കൂളിൽ പോകുന്ന പെൺകുട്ടികൾ വേശ്യകളാകും"! ഇസ്ലാമിന് സ്ത്രീ വിദ്യാഭ്യാസം അശുദ്ധം; ​പാകിസ്താൻ യുട്യൂബറുടെ ​ഗാനത്തിന് വൻപിന്തുണ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സ്കൂളിൽ പോകുന്ന പെൺകുട്ടികൾ വേശ്യകളാകും”! ഇസ്ലാമിന് സ്ത്രീ വിദ്യാഭ്യാസം അശുദ്ധം; ​പാകിസ്താൻ യുട്യൂബറുടെ ​ഗാനത്തിന് വൻപിന്തുണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 07:14 pm IST
FacebookTwitterWhatsAppTelegram

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ​ഗാനം റിലീസ് ചെയ്ത് പാകിസ്താൻ യുട്യൂബർ ഹസൻ ഇഖ്ബാൽ ചിഷ്തി. സ്കൂളിൽ പോകുന്ന നിങ്ങളുടെ പെൺകുട്ടികൾ എല്ലാം വേശ്യകളാകും.. അവരെ സ്കൂളിൽ നിന്ന് മാറ്റുക വിദ്യാഭ്യസം അവസാനിപ്പിക്കൂ… അവർ അവിടെ നൃത്തം ചെയ്യുകയാകും. എന്നൊക്കെയാണ് ഇയാളുടെ പാട്ടിലെ വരികൾ.

അവളെ മൂടിക്കെട്ടി വീട്ടിൽ തന്നെ ഇരുത്തൂ. ഇല്ലെങ്കിൽ അവിടെ അവൾ നൃത്തം ചെയ്യും. നിങ്ങൾക്ക് ബഹുമാനം വേണ്ടെങ്കിലോ അവളെ വേശ്യയാക്കണമെങ്കിലോ പഠിക്കാൻ അവളെ സ്കൂളിലേക്ക് അയക്കൂ. എന്നാണ് ഇയാളുടെ വരികൾ. സ്കൂളിൽ പോകുന്ന പെൺകുഞ്ഞുങ്ങളുടെ വിശുദ്ധി നഷ്ടമാകുമെന്നും ഇയാൾ പാടുന്നുണ്ട്. താലിബാൻ പ്രത്യയശാസ്ത്രത്തെ പിന്തുണച്ചും ഇതിനെ അവലംബിച്ചുമാണ് ഇയാളുടെ ​ഗാനരചന.

ബലൂചിസ്ഥാൻ വോയ്സ് എന്ന ഇം​ഗ്ലീഷ് പത്രം പറയുന്നതനുസരിച്ച് ഒരു യുവതി പുറത്തിറങ്ങിയാലോ വിദ്യാഭ്യാസം നേടിയാലോ സ്വന്തമായി സംസാരിച്ചാലോ അവളെ വേശ്യയായി മുദ്രകുത്തുമെന്നാണ്. അവരുടെ വസ്ത്രധാരണവും നടപ്പും നോക്കിയും വേശ്യയെന്ന് മുദ്രകുത്തപ്പെടുമെന്നും പത്രം വ്യക്തമാക്കുന്നു.

അഫ്​ഗാനിൽ സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും നിരോധിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പാകിസ്താനി ​ഗായകന് അഭൂതപൂർവമായ പിന്തുണയാണ് ​ഗാനത്തിന് ലഭിക്കുന്നുണ്ട്.

“>

Tags: condemnspakistanieducationviralYouTubersongGirl
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies