യുക്രെയ്ൻ വിഷയത്തിൽ തുറന്നചർച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം; ഈ റഷ്യൻ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ വിഷയത്തിൽ തുറന്നചർച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം; ഈ റഷ്യൻ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു നിമിഷമാണിതെന്ന് നരേന്ദ്രമോദി. റഷ്യയുമായും പുടിനുമായുമുള്ള തന്റെ ബന്ധം 25 വർഷം മുൻപ് മുതലുള്ളതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 17 തവണയാണ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏതാണ്ട് 22 ഉഭയകക്ഷി ചർച്ചകൾ റഷ്യയുമായി ഇന്ത്യ നടത്തി. ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

ഈ സന്ദർശനത്തെ പലവിധത്തിൽ വ്യാഖ്യാനിക്കുകയാണ് ലോകം. ഒരു സുഹൃത്തെ നിലയിൽ ഇന്നലെ റഷ്യൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. 4-5 മണിക്കൂർ പുടിനുമായി ഒരുമിച്ച് ചെലവഴിച്ചു. നിരവധി വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി യുക്രെയ്ൻ വിഷയത്തിൽ വളരെയധികം തുറന്നു സംസാരിക്കാൻ കഴിഞ്ഞുവെന്നതിലും, ഇരുരാഷ്‌ട്രങ്ങളുടെയും അഭിപ്രായവും നിലപാടും ബഹുമാനത്തോടെ കേൾക്കാനും മനസിലാക്കാനും ഇരുവരും തയ്യാറായി എന്നുള്ളതും സന്തോഷം നൽകുന്ന കാര്യമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

കഴിഞ്ഞ 40-50 വർഷമായി ഭീകരവാദത്തെ വളരെ രൂക്ഷമായി നേരിടേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദത്തിന്റെ ഏറ്റവും ക്രൂരവും ഭീതിതവുമായ മുഖത്തെ ഇന്ത്യ കണ്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ മോസ്കോയിൽ ഭീകരാക്രമണങ്ങൾ ന‍ടക്കുമ്പോൾ ഡജസ്താനിൽ ഭീകരപ്രവർത്തനങ്ങൾ കാണുമ്പോൾ അത് എത്രമാത്രം റഷ്യൻ ഭരണകൂടത്തെ വേദനപ്പെടുത്തുമെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. എല്ലാതരത്തിലുള്ള ഭീകരാക്രമണത്തെയും ശക്തമായി അപലിപിക്കുന്നുവെന്നും മോദി അസന്നി​ഗ്ധമായി വ്യക്തമാക്കി.

Tags: Narendra ModiVladimir Putin
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies