റഷ്യയുമായുള്ള ചൈനയുടെ ബന്ധം ആശങ്കയുണ്ടാക്കുന്നത്; പ്രതിരോധ മേഖലയിലെ സഹകരണം അവസാനിപ്പിക്കണമെന്ന് നാറ്റോ നേതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുമായുള്ള ചൈനയുടെ ബന്ധം ആശങ്കയുണ്ടാക്കുന്നത്; പ്രതിരോധ മേഖലയിലെ സഹകരണം അവസാനിപ്പിക്കണമെന്ന് നാറ്റോ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 08:18 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: റഷ്യയും ചൈനയുമായുള്ള ബന്ധത്തിൽ ആശങ്കയറിച്ച് നാറ്റോ നേതാക്കൾ. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിൽ ചൈനയ്‌ക്ക് വളരെ വലിയ പങ്കുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിരോധ വ്യാവസായിക മേഖലകളിൽ ശക്തമായ പിന്തുണ നൽകി കൊണ്ടും പരിധിയില്ലാത്ത പങ്കാളിത്തത്തിലൂടെയും യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയുടെ പ്രധാന സഹായിയായി ചൈന മാറിയെന്നും ഇവർ ആരോപിച്ചു. വാഷിംഗ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ചൈനയ്‌ക്കെതിരായ വിമർശനം നേതാക്കൾ ശക്തമാക്കിയത്.

റഷ്യയ്‌ക്ക് യുദ്ധ മേഖലകളിൽ നൽകുന്ന പിന്തുണ എല്ലാ രീതിയിലും അവസാനിപ്പിക്കണമെന്നും നാറ്റോ നേതാക്കൾ ചൈനയോട് അഭ്യർത്ഥിച്ചു. ”റഷ്യയുടെ പ്രതിരോധ മേഖലയിൽ ചൈനയുടെ സ്വാധീനം വളരെ വലുതാണ്. ആയുധങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ കൈമാറ്റങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. അവരുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം കാലം ഇതിനൊരു മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും” നേതാക്കൾ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ന് നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നേതൃത്വം ചൈനയുടെ നിലപാടുകളെ വിമർശിച്ച് രംഗത്തെത്തിയത്. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെയും വലിയ ആരോപണങ്ങളാണ് ഉയർന്നത്. പോരാട്ടത്തിൽ യുക്രെയ്‌ന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും നേതൃത്വം വ്യക്തമാക്കി.

അതേസമയം നാറ്റോ സഖ്യം ഉയർത്തിയ ആരോപണങ്ങൾ ചൈന നിഷേധിച്ചു. തങ്ങൾക്കെതിരായ വിമർശനങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ ചൈന, നാറ്റോയ്‌ക്കെതിരെ വിലയി വിമർശനമാണ് ഉയർത്തിയത്. കിഴക്കൻ മേഖലകളിലോട്ട് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഖ്യം നടത്തുന്നതെന്ന് ചൈന ആരോപിച്ചു.

Tags: NATONATO LeadersChina-Russia TiesChinaRussia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies