'അമ്മ ഇന്ത്യക്കാരിയല്ല, ന്യൂഡിൽസ് പോലെയുള്ള ഭക്ഷണങ്ങളാണ് ഏറ്റവും പ്രിയം'; അമ്മയെക്കുറിച്ച് വാചാലയായി നടി ശോഭന
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അമ്മ ഇന്ത്യക്കാരിയല്ല, ന്യൂഡിൽസ് പോലെയുള്ള ഭക്ഷണങ്ങളാണ് ഏറ്റവും പ്രിയം’; അമ്മയെക്കുറിച്ച് വാചാലയായി നടി ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 01:26 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. നർത്തകി കൂടിയായ ശോഭന സിനിമയിൽ ഇടയ്‌ക്ക് ഇടവേളകൾ എടുക്കാറുണ്ടെങ്കിലും താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും അറിയാൻ പ്രേക്ഷകർക്ക് അതിയായ ആ​ഗ്രഹമാണ്. സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന നടിയുടെ മാതാപിതാക്കളും മുഖ്യധാരയിൽ വരാറില്ല.

ചുരുക്കം ചില ഇടങ്ങളിൽ മാത്രമാണ് ശോഭനയുടെ അമ്മ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അനന്തനാരായണി എന്ന മകളുടെ മുഖം പോലും അടുത്തിടയ്‌ക്കാണ് സമൂഹമാദ്ധ്യമങ്ങളിൽ ശോഭന പങ്കുവച്ചത്. സ്വകാര്യ ജീവിതത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന നടി മുമ്പൊരിക്കൽ അമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

 

在 Instagram 查看这篇帖子

 

Shobana Chandrakumar (Fanpage) (@shobana_universe) 分享的帖子


അമ്മ ഇന്ത്യക്കാരി അല്ലെന്നാണ് നടി വീഡിയോയിൽ പറയുന്നത്. അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ച് വാചാല ആകുന്നതിനിടയിലാണ് അമ്മയുടെ സ്വദേശത്തെ കുറിച്ചും പറയുന്നത്. അമ്മയ്‌ക്കിപ്പോൾ ഒരുപാട് പ്രായമായെങ്കിലും നിനക്കൊരു ന്യൂഡിൽസ് ഉണ്ടാക്കി തരട്ടെ എന്നു ചോദിച്ച് പ്രത്യേക രീതിയിൽ അമ്മ ഒരു ന്യൂഡിൽസ് തയ്യാറാക്കി തരുമെന്നുമാണ് ശോഭന പറഞ്ഞത്. അമ്മയുടെ സ്വദേശം മലേഷ്യ ആയതുകൊണ്ട് ഇത്തരം ഭക്ഷണങ്ങളാണ് ഇഷ്ടമെന്നാണ് നടി വീഡിയോയിൽ പറയുന്നത്.

വലിയൊരു ഇടവേളയ്‌ക്ക് ശേഷം മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തിരികെ എത്താനുള്ള ഒരുക്കത്തിലാണ് ശോഭന. തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ഒരുകാലത്ത് മലയാള സിനിമയ്‌ക്ക് ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരജോഡികളായിരുന്നു മോഹൻലാലും ശോഭനയും

Tags: SUBShobhana
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies