പണത്തിനായി ആദ്യ കാമുകനെ 17-കഷ്ണങ്ങളാക്കി ഡാമിലെറിഞ്ഞു; കാമുകിയും രണ്ടാം കാമുകനും പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പണത്തിനായി ആദ്യ കാമുകനെ 17-കഷ്ണങ്ങളാക്കി ഡാമിലെറിഞ്ഞു; കാമുകിയും രണ്ടാം കാമുകനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 11:52 pm IST
FacebookTwitterWhatsAppTelegram

റായ്പൂരിലെ കോബ്ര ജില്ലയിൽ റാഞ്ചി സ്വദേശിയുടെ മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മദ് വാസിം അൻസാരിയാണ് കൊല്ലപ്പെട്ടത്. അൻസാരിയുടെ കാമുകിയും രണ്ടാമത്തെ കാമുകനും ചേർന്നാണ് പണത്തിന് വേണ്ടി 26-കാരനെ കാെലപ്പെടുത്തിയത്.48 മണിക്കൂറിനകം ഒഡീഷയിൽ നിന്ന് പ്രതിയായ രാജാ ഖാനെയും കൗമാരക്കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് സ്വർണ ചെയിനുകളും മൊബൈലും പണവും കണ്ടെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ചൈത്മ സ്വദേശിയായ കൗമാരക്കാരിയെ അൻസാരി പരിചയപ്പെട്ടത്. ഇരുവരും പതിവായി സംസാരിക്കാറുണ്ടായിരുന്നു. വസീം അൻസാരിയും കൗമാരക്കാരിയും ആദ്യം സുഹൃത്തുക്കളായി, പിന്നീട് പ്രണയത്തിലും. 3 വർഷമായി ബന്ധം തുടരുകയായിരുന്നു. കൊലപ്പെടുത്താൻ പദ്ധതിയിട്ട ശേഷമാണ് കാമുകി അൻസാരിയെ സൗദിയിൽ നിന്ന് വിളിച്ചുവരുത്തിയത്.

സൗദി അറേബ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ച അൻസാരി രണ്ടര വർഷംമുമ്പാണ് കടല് കടന്നത്. യുവാവിന് വലിയ ശമ്പളം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കിയ കാമുകി ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത ബൊലേറോയിലാണ് വാസിമിനെ കൂട്ടാൻ കാമുകി ബിലാസ്പൂരിലേക്ക് പോയത്. പിന്നീട് യുവാവിനെ ചൈത്മയിലെ അവളുടെ വീട്ടിലെത്തു. തുടർന്ന് രണ്ടാം കാമുകൻ രാജാ ഖാനുമായി ചേർന്ന് ആദ്യം കാമുകൻ വസീം അൻസാരിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി അണക്കെട്ടിൽ എറിഞ്ഞു. ശേഷം അൻസാരിയുടെ ഫോൺ പേ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത ശേഷം പ്രതികൾ ഒഡീഷയിലേക്ക് കടക്കുകയായിരുന്നു.

അതിനിടെ, ജൂലായ് 10ന് പാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഗോപാൽപൂർ ഡാമിൽ നിന്ന് സ്‌കൂൾ ബാഗിലും ചാക്കിലുമാക്കിയ നിലയിലുള്ള യുവാവിന്റെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തി. എന്നാൽ തല നഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോഴാണ് ഗ്രാമവാസികൾ മൃതേദഹം കണ്ടെത്തുന്നത്. പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു.

Tags: 26-YearjharkhandmanChhattisgarholdMurderedShocker
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies