മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേക അവധി; വ്യക്തിപരമായ സന്തോഷത്തിനോ നേരംപോക്കിനോ ഉപയോ​ഗിക്കരുതെന്ന് ഹിമന്തബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേക അവധി; വ്യക്തിപരമായ സന്തോഷത്തിനോ നേരംപോക്കിനോ ഉപയോ​ഗിക്കരുതെന്ന് ഹിമന്തബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 09:55 am IST
Facebook
Twitter
WhatsAppTelegram

ഗുഹാവത്തി: മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവുമായി അസം സർക്കാർ. സ്വന്തം മാതാപിക്കാൾക്കൊപ്പമോ പങ്കാളിയുടെ മാതാപിതാക്കൾക്കൊപ്പമോ സമയം ചെലവാക്കാൻ അവധി പ്രയോജപ്പെടുത്താം. ഇതനുസരിച്ച് നവംബർ ആറ്, എട്ട് തീയതികളിൽ അവധി എടുക്കാമെന്ന് അസം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

“മാതാപിതാക്കളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഒരു ഉത്തമ പൗരനെന്ന നിലയിൽ, മാതാപിതാക്കളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ പറഞ്ഞു.

പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനോ ആദരിക്കാനോ സമയം ചെലവഴിക്കാനോ മാത്രമായിരിക്കും ഈ അവധി ഉപയോഗിക്കേണ്ടത്, അല്ലാതെ വ്യക്തിപരമായ സന്തോഷത്തിനോ നേരംപോക്കിനോ അവധി ഉപയോ​ഗിക്കരുത്. നവംബർ 7 ന് ഛത് പൂജ, നവംബർ 9 ന് രണ്ടാം ശനിയാഴ്ച, നവംബർ 10 ന് ഞായറാഴ്ച എന്നീ അവധി ദിനങ്ങൾക്കൊപ്പം ക്വാഷൽ ലീവ് പ്രയോജനപ്പെടുത്താം. അവശ്യ സർവീസുകളിലെ സർക്കാർ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി അവധി പ്രയോജനപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും 180 ദിവസത്തെ ചൈൽഡ് അഡോപ്ഷൻ ലീവ് പോളിസി അവതരിപ്പിക്കാനും അസം സർക്കാർ തീരുമാനിച്ചു.

Tags: himantha biswa sharmaCasual leave
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies