ഓൺലൈൻ യോ​ഗത്തിനിടെ എസ്ഐമാരുടെ അസഭ്യവർഷം; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓൺലൈൻ യോ​ഗത്തിനിടെ എസ്ഐമാരുടെ അസഭ്യവർഷം; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 09:51 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഓൺലൈൻ യോ​ഗത്തിനിടെ അസഭ്യം പറഞ്ഞ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. കണ്ണൂർ സൈബർ സെൽ എസ്ഐമാരായ പ്രജീഷ്, സജി ഫിലിംപ് എന്നിവർക്കെതിരെയണ് നടപടി സ്വീകരിക്കുന്നത്. കേരളാ പൊലീസ് അസോസിഷേന്റെ ഓൺലൈൻ യോ​ഗത്തിലാണ് അസഭ്യ വർഷമുണ്ടായത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നിവർ അം​ഗങ്ങളായുള്ള കേരളാ പൊലീസ് അസോസിയേഷന്റെ യോ​ഗത്തിനിടെയാണ് സംഭവം. ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ അനുവാദമില്ലാതെ കയറുകയായിരുന്നു. ഓൺലൈൻ‍ യോ​ഗത്തിന്റെ ലിങ്ക് ചോർത്തിയാണ് ഇവർ യോ​ഗത്തിലേക്ക് കയറിയത്.

പൊലീസ് ഉദ്യോ​ഗസ്ഥർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ, ജോലി സമ്മർദ്ദങ്ങൾ, വെല്ലുവിളികൾ എന്നിവയെ കുറിച്ച് ചർച്ച നടത്തുന്നതിനിടെയാണ് സ്ഥലകാലബോധമില്ലാതെ ഉദ്യോ​ഗസ്ഥർ സംസാരിച്ചത്. പ്രകോപിതരായ ഇരുവരും അസഭ്യം പറയുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെയാണ് അസഭ്യവാക്കുകൾ പ്രയോ​ഗിച്ചത്.

ഡിപ്പാർട്ട്മെന്റിന് തന്നെ നാണക്കേടാകുമെന്ന് കരുതി ആദ്യം ഇത് ഒതുക്കി തീർക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ യോ​ഗത്തിന്റെ സ്ക്രീൻ റെക്കോർഡുകൾ ഉൾപ്പെടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാൻ തീരുമാനമായത്.

നടപടി സ്വീകരിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കൃത്യ നിർവഹണത്തിനിടെ സർക്കാർ സംവിധാനം ഉപയോ​ഗിച്ചാണ് യോ​ഗത്തിൽ കയറിയതെന്ന ​ഗുരുതര ആരാേപണങ്ങളും ഉയരുന്നുണ്ട്.

Tags: KannursiONLINE MEETING
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies