അമ്പമ്പോ..... ഇതെന്ത് കല്യാണം; അതിഥികളായി എത്തിയത് താര രാജാക്കന്മാർ ; താരസം​ഗമത്തിന് വേദിയായി ജിയോ കൺവെൻഷൻ സെന്റർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്പമ്പോ….. ഇതെന്ത് കല്യാണം; അതിഥികളായി എത്തിയത് താര രാജാക്കന്മാർ ; താരസം​ഗമത്തിന് വേദിയായി ജിയോ കൺവെൻഷൻ സെന്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 10:11 am IST
FacebookTwitterWhatsAppTelegram

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുത്ത് വൻതാരനിര.

മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷ രാവിൽ ബോളിവുഡ്, കോളിവുഡ്, മോളിവുഡ്, ഹോളിവുഡ് മേഖലകളിൽ നിന്നും നിരവധി താരങ്ങളാണ് പങ്കെടുത്തത്.

ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അമിർ ഖാൻ, ഷാരൂഖ് ഖാൻ, രൺവീർ സിം​ഗ്, രൺബീർ കപൂർ, അർജുൻ കപൂർ, ദീപിക പദുക്കാേൺ, ഐശ്വര്യ റായ്, പ്രിയങ്കാ ചോപ്ര എന്നിങ്ങനെ എണ്ണിയാൽ തീരാത്ത താരങ്ങളാണ് ചടങ്ങിനെത്തിയത്.

സൂര്യ, ജ്യോതിക, നയൻതാര, വിഘ്നേഷ് ശിവ, രജനികാന്ത് എന്നിവർ കോളിവുഡിൽ നിന്നുമെത്തി. ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് സുകുമാരൻ വിവാഹത്തിനെത്തിയത്.

വിവാഹത്തിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളും വസ്ത്രങ്ങളുമൊക്കെയാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

 

​ബോളിവുഡ് താരങ്ങൾക്ക് പ്രത്യേക ഡ്രെസ് കോഡ് എന്നതും വളരെ ശ്രദ്ധേയമാവുന്നുണ്ട്. വലിയൊരു താരസം​ഗമത്തിന് തന്നെയാണ് അനന്തിന്റെയും രാധികയുടെയും വിവാ​ഹവേദി സാക്ഷിയായത്. കുടുംബത്തോടൊപ്പമാണ് താരങ്ങൾ വിവാഹത്തിന് പങ്കെടുക്കാനെത്തിയത്. ഭാര്യ ​ഗൗരി ഖാനൊപ്പം ഇളം പച്ച നിറത്തിലുള്ള കുർത്ത ധരിച്ചാണ് ഷാരൂഖ് ഖാനെത്തിയത്.

മനീഷ് മൽഹോത്ര ഒരുക്കിയ ബനാറസ് സാരി അണിഞ്ഞ് വളരെ വ്യത്യസ്തമായ മേക്കോവറിലാണ് ആലിയ വിവാഹത്തിൽ പങ്കെടുത്തത്.

മഞ്ഞ ലഹങ്കയായിരുന്നു പ്രിയങ്കാ ചോപ്രയുടെ വേഷം. സിദ്ധാർത്ഥ് മൽഹോത്രയുടെ കൈപിടിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന കിയാര അദ്വാനിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ് അതിസുന്ദരിയായി വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് എത്തിയത്.

മകൾ ആരാധ്യക്കൊപ്പം ഐശ്വര്യ റായ് ബച്ചൻ വിവാഹത്തിൽ പങ്കെടുത്തു. ഭാര്യ പ്രിയക്കൊപ്പം ജോൺ എബ്രഹാമും വിവാഹത്തിനെത്തി.

Tags: MumbaiweddingSUBpicsAnant-Radhika
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies