PSC കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

PSC കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: PSC കോഴ ആരോപണ വിധേയനായ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. റിയൽ എസ്റ്റേറ്റ് ബിനാമി ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രമോദ് കോട്ടൂളിയെ നീക്കം ചെയ്യും. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് വിമർശനവും യോ​ഗത്തിൽ ഉന്നയിക്കപ്പെട്ടു.

PSC അം​ഗത്വം വാ​ഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം. സംഭവം വൻ വിവാദങ്ങൾക്ക് വഴി വച്ചതോടെ പ്രമോദ് കോട്ടൂളിയോട് പാർട്ടി വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രമേദിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും പിന്നീട് നടത്തിയ ഇടപാടുകളിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടി.

പ്രമോദിനെതിരെ കടുത്ത നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു യോ​ഗത്തിൽ ഒരു വിഭാ​ഗം ആവശ്യപ്പെട്ടത്. എന്നാൽ നടപടി സ്വീകരിക്കാതിരുന്നാൽ അത് പാർട്ടിയുടെ പ്രതിച്ഛായക്ക് വീണ്ടും കോട്ടം വരുത്തുമെന്ന് മറ്റൊരു വിഭാ​ഗം വിലയിരുത്തി. 22 ലക്ഷം രൂപയുടെ ഇടപാട് പ്രമോദ് കോട്ടൂളി നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു നേതൃത്വം. പ്രമോദിനെതിരെ നടപടി സ്വീകരിക്കാൻ വൈകിയതിൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റിയുടെ താക്കിതും ലഭിച്ചു.

Tags: CPMpscPramod Kottoolli
ShareTweetSendShare

More News from this section

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies