ഇസ്ലാമിക നിയമം തെറ്റിച്ച് വിവാഹം കഴിച്ചെന്ന കേസ്; ഇമ്രാനെ കുറ്റവിമുക്തനാക്കി; ഒരു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക നിയമം തെറ്റിച്ച് വിവാഹം കഴിച്ചെന്ന കേസ്; ഇമ്രാനെ കുറ്റവിമുക്തനാക്കി; ഒരു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 05:10 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി വിവാ​ഹം കഴിച്ചെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട 71-കാരനായ ഇമ്രാനെയും ഭാര്യ ബുഷറാ ഖാനെയുമാണ് കോടതി വെറുതെ വിട്ടത്.

ഇസ്ലാമികനിയമത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്നതാണ് ഇമ്രാനും ഭാര്യക്കുമെതിരായ ഇദ്ദത് കേസ്. ബുഷറാ ബീബിയെന്ന് അറിയപ്പെടുന്ന ബുഷറാ ഖാൻ ആദ്യ ഭർത്താവിൽ നിന്ന് ബന്ധം വേർപ്പെടുത്തിയ ശേഷം ഇസ്ലാം നിഷ്കർഷിക്കുന്ന ഇടവേള (ഇദ്ദത് കാലയളവ്) സ്വീകരിക്കാതെ പുതിയ വിവാഹം കഴിച്ചെന്നാണ് കേസിൽ പറയുന്നത്. ബുഷറയുടെ ആ​ദ്യ ഭർത്താവ് ഖവർ പരീദ് മനേകയായിരുന്നു പരാതിക്കാരൻ. സംഭവത്തിൽ ഇരുവർക്കുമെതിരെ ഏഴ് വർഷം തടവുശിക്ഷ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കോടതി വിധി. ഉത്തരവിനെ ചോദ്യം ചെയ്ത് ഇമ്രാനും ഭാര്യയും നൽകിയ ഹർജി അം​ഗീകരിച്ച ഇസ്ലാമാബാദ് ജില്ലാ സെഷൻസ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി.

തോഷഖാന കേസിലെ ഇമ്രാന്റെ ജയിൽ ശിക്ഷ റദ്ദാക്കുകയും സൈഫർ കേസിൽ ഇമ്രാൻ കുറ്റവിമുക്തനാവുകയും ചെയ്തതിനാൽ പിടിഐ അദ്ധ്യക്ഷന് ജയിൽ മോചിതനാകാൻ സാധിച്ചേക്കും. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ഇദ്ദത് കേസിൽ കൂടി കോടതി വെറുതെ വിട്ടതിനാൽ പാക് മുൻ പ്രധാനമന്ത്രി ഇനി പുറത്തിറങ്ങിയേക്കും.

 

Tags: PakistanImran KhanIddat caseillegal marriage case
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies