യെന്റെ പൊന്നോ, കണ്ണുതള്ളുന്ന മെനു; അംബാനിക്കല്യാണത്തിന്റെ അതിഥികളെ ഊട്ടിയത് ഈ വിഭവങ്ങൾ നൽകി..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യെന്റെ പൊന്നോ, കണ്ണുതള്ളുന്ന മെനു; അംബാനിക്കല്യാണത്തിന്റെ അതിഥികളെ ഊട്ടിയത് ഈ വിഭവങ്ങൾ നൽകി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 07:39 pm IST
FacebookTwitterWhatsAppTelegram

ലോകം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അംബാനി കുടുംബത്തിലെ കല്യാണവിശേഷങ്ങൾ ഇന്റർനെറ്റ് ലോകത്ത് കത്തിപ്പടരുകയാണ്.

ഏഴ് മാസങ്ങൾ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്തും പ്രണയിനി രാധികാ മെർച്ചന്റും വിവാഹിതരായിരിക്കുന്നു. മുംബൈയിൽ അംബാനിയുടെ വസതിയായ ആന്റിലയിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ആഡംബരത്തോടെ കെങ്കേമമായി വിവാഹം നടന്നു. വിവാഹ ചടങ്ങുകൾ, വന്നെത്തിയ അതിഥികൾ, വിവാഹ വസ്ത്രങ്ങൾ, ആന്റിലയിലെ ഒരുക്കങ്ങൾ, തുടങ്ങി എല്ലാം രാജ്യം കണ്ടുകഴിഞ്ഞു. അതിഥികൾക്കായി തയ്യാറാക്കിയ ആഹാരസാധനങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ലോകത്ത് ചർച്ചയാകുന്നത്.

ഇന്റർനാഷണൽ സെലിബ്രിറ്റികൾ മുതൽ മലയാളി താരങ്ങൾ വരെ, വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഓരോരുത്തരും മഹാരാജാവിനെ പോലെ സ്വീകരിക്കപ്പെട്ടു. ലോകത്തെ തന്നെ ഏറ്റവും വിശിഷ്ടമായ ഭക്ഷണങ്ങളാണ് അവർക്ക് വേണ്ടിയൊരുക്കിയത്. പരമ്പരാ​ഗതമായ ഇന്ത്യൻ മധുരപലഹാരങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

കാശിയിലെ ചാട്ട് മുതൽ ഇന്തോനേഷ്യൻ കോക്കനട്ട് ഡിഷെസ് വരെ അടങ്ങുന്ന മെനുവിൽ ഇറ്റാലിയൻ പലഹാരമായ ടിറാമിസു (tiramisu), മീൻമുട്ട അടഹങ്ങുന്ന കാവിയർ (caviar), ഹൈപ്പർ റിയലിസ്റ്റിക് ആയിട്ടുള്ള ഫ്രൂട്ട് കേക്കുകൾ എന്നിവയും ഇടംപിടിച്ചിരുന്നു. മദ്രാസ് ഫിൽട്ടർ കോഫി, ഇൻഡോറിലെ ​ഗരഡു ഛാട്ട്, ക്ലാസിക് ഛന കച്ചോറി എന്നിങ്ങനെയുള്ള ഇന്ത്യൻ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. അന്താരാഷ്‌ട്ര തലത്തിൽ പേരുകേട്ട ഷെഫുമാർ എത്തിയാണ് സവിശേഷ വിഭങ്ങൾ തയ്യാറാക്കിയത്.

Tags: ambanimenuAnant-Radhika wedding
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies