ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി; ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് ദേവസ്വം അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി; ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് ദേവസ്വം അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 11:26 am IST
FacebookTwitterWhatsAppTelegram

​തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോ​ഹൻദാസാണ് ​ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മെയ് 13 നാണ് മോഹൻദാസ് ക്ഷേത്രത്തിൽ നിന്ന് ​ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് വാങ്ങിയത്. രണ്ട് ​ഗ്രാം തൂക്കം വരുന്ന ലോക്കറ്റിനായി 14,200 രൂപയാണ് ഇദ്ദേഹം ദേവസ്വത്തിലേക്ക് അടച്ചത്. പണയം വെയ്‌ക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായതെന്നും പിന്നീട് ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലും സ്വർണമല്ലെന്ന് കണ്ടെത്തിയെന്നും മോഹൻദാസ് അവകാശപ്പെട്ടു.

പണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ ജൂൺ 28നാണ് പണയം വെക്കാനായി ഒറ്റപ്പാലം അർബൻ ബാങ്കിന്റെ അമ്പലപ്പാറ ശാഖയിലേക്ക് പോയതെന്ന് മോഹൻദാസ് പറഞ്ഞു. ഉരച്ച് നോക്കിയപ്പോൾ സ്വർണം അല്ലെന്നും വ്യാജ സ്വർണം പണയം വെക്കാൻ വന്ന ആൾ എന്നും പറഞ്ഞ് ജീവനക്കാർ അപമാനിച്ചു. 50 പൈസ പോലും വിലമതിക്കാത്ത വസ്തുവാണ് 14,200 രൂപയ്‌ക്ക് ക്ഷേത്രത്തിൽ നിന്ന് നൽകിയത്. സംഭവം കടുത്ത മനോവിഷമവും മാനഹാനിയും ഉണ്ടാക്കിയെന്നാണ് പരാതിക്കാരൻ പറയുന്നത്.

ദേവസ്വം കമ്മീഷണർക്കും പൊലീസിലും മോഹൻദാസ് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദേവസ്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞ കുറേക്കാലമായി ​ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭ​ഗവാന്റെ ചിത്രമുളള സ്വർണം, വെള്ളി ലോക്കറ്റ് നൽകിവരുന്നുണ്ട്. ഭക്തർ ഇത്തരം ഒരു ലോക്കറ്റ് വാങ്ങുന്നത് പുണ്യമായാണ് കരുതുന്നത്.

 

Tags: guruvayoor templeFakeGold locket
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies