മലവെള്ള പാച്ചിലിൽ പകച്ച് നായക്കുട്ടി; ഉത്തരാഖണ്ഡ് പൊലീസിൻ്റെ വീരോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ പുതുജീവിതം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലവെള്ള പാച്ചിലിൽ പകച്ച് നായക്കുട്ടി; ഉത്തരാഖണ്ഡ് പൊലീസിന്റെ വീരോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ പുതുജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് അ​ഗ്നിരക്ഷാ സേനയും പൊലീസും മറ്റ് രക്ഷാപ്രവർത്തകരും. അവരുടെ നിസ്വാർത്ഥ സേവനവും അർ‌പ്പണബോധവും എന്നും പ്രചോദനകരമാണ്. മനുഷ്യനെ മാത്രമല്ല, മൃ​ഗങ്ങളെയും പുതുജീവിതത്തിലേക്ക് എത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കരളലയിപ്പിക്കുന്ന സംഭവമാണ് ഉത്തരാഖണ്ഡിൽ റിപ്പോർ‌ട്ട് ചെയ്യുന്നത്.

ഭ​ഗീരഥി നദിയിലെ അതിശക്തമായ ഒഴുക്കിൽപെട്ട് മരണത്തെ മുഖാമുഖം കണ്ട നായക്കുട്ടിയെയാണ് ഉത്തരാഖണ്ഡ് പൊലീസിന്റെ ശ്രമഫലമായി രക്ഷിച്ചത്. പ്രത്യേകം സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് പാലത്തിന് മുകളിലൂടെ ഉയർത്തിയാണ് നായയെ രക്ഷിച്ചത്. വെള്ളവുമായി മല്ലിടുന്നതിനിടെ പെട്ടെന്ന് ഉയർന്ന് പൊങ്ങിയ നായക്കുട്ടി ഭയന്നു. ഉദ്യോ​ഗസ്ഥരുടെ കരങ്ങളിൽ സുരക്ഷിതമായെത്തിയതോടെ ഭയപ്പാട് അകന്നു, നായ ജീവിതത്തിലേക്ക് തിരിച്ചുകയറി. ഹൃദയഭേദകമായ രക്ഷാദൗത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോ​ഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പൊലീസിന്റെ പ്രവൃത്തിയെ അഭിനനന്ദിച്ചത്.

पुलिस जवानों ने बचाई बेजुबान श्वान की जान 🐕

उत्तरकाशी जोशियाडा स्थित झूला पुल के नीचे भागीरथी नदी के तेज बहाव के बीच टापू में फंसे बेजुबान श्वान🐕 को #UttarakhandPolice फायर सर्विस के जवानों ने सकुशल रेस्क्यू कर बचाया।#UKPoliceHaiSaath @UttarkashiPol @UKFireServices pic.twitter.com/GT0xmu4vqr

— Uttarakhand Police (@uttarakhandcops) July 13, 2024

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. ജനജീവിതം ദുസഹമാക്കിയാണ് കാലവർഷം കനക്കുന്നത്. കഴിഞ്ഞ വാരം മഴയെ തുടർന്ന് ചാർധാം യാത്ര നിർത്തിവച്ചിരുന്നു. കനത്ത മഴയിൽ‌ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞതോടെ ​ഗതാ​ഗതം താറുമാറായിരുന്നു. വെള്ളപ്പൊക്കവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനാൽ‌ ട്രെയിൻ സർവീസുകളിൽ പലതും നിർത്തി വച്ചിരിക്കുകയാണ്.

Tags: dogUttarakhand Policeriver rescueBhagirathi's strong currents
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies