അന്വേഷണം തുടങ്ങി റെയിൽവേ; ആക്ഷൻ പ്ലാൻ രൂപീകരിച്ചു; നിലപാട് വ്യക്തമാക്കി ഡിവിഷണൽ മാനേജർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്വേഷണം തുടങ്ങി റെയിൽവേ; ആക്ഷൻ പ്ലാൻ രൂപീകരിച്ചു; നിലപാട് വ്യക്തമാക്കി ഡിവിഷണൽ മാനേജർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 03:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാലിന്യ നീക്കത്തിനും പ്രശ്ന പരിഹാരത്തിനുമായി ആക്ഷൻ പ്ലാൻ രൂപീകരിച്ചുവെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് ധപ് ല്യാൽ. ജില്ലാ ഭരണാധികാരിയും നഗരസഭയും സംയുക്തമായി ദീർഘകാല മാലിന്യ നീക്കത്തിനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റെയിൽവേയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നടന്ന കാര്യങ്ങൾ ഉന്നതതല ഉദ്യോഗസ്ഥർ പരിശോധിക്കും. ജോയിയുടെ അപകട കാരണത്തക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധനകൾക്ക് ശേഷം വ്യക്തമാക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന മാലിന്യങ്ങളാണിത്. കനാലിലുള്ളത് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങളല്ല. സ്റ്റേഷന് പുറത്തെ കനാലിൽ നിന്ന് ഒഴുകിയെത്തുന്നതാണ്. ടണലിലേക്ക് മാലിന്യം എത്താതിരിക്കാനുള്ള നടപടി വേണം. പ്രശ്ന പരിഹാരത്തിനായി സംയുക്ത നടപടികൾ ആവശ്യമാണ്. ജോയിയുടെ മരണം ദുഃഖകരമായ സംഭവമാണ്. മരണത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള ഒഴുക്കാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോയിയുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് നാളെത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അപകടത്തിന്റെ പൂർണ ഉത്തരവദിത്വം റെയിൽവേയ്‌ക്കാണെന്നും അദ്ദേഹം വാദിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളി നിയമങ്ങൾ ലംഘിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ലേബർ കമ്മീഷനും കേന്ദ്രത്തിനും കത്ത് നൽകിയിട്ടുണ്ട്. റെയിൽവേ പരമാവധി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

Tags: RailwayAmayizhanjan
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies