'കേൾക്കാം' ഈ സിനിമ; മോഹൻലാലിന്റെ ആദ്യ റേഡിയോ ചിത്രം റിലീസിന്
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘കേൾക്കാം’ ഈ സിനിമ; മോഹൻലാലിന്റെ ആദ്യ റേഡിയോ ചിത്രം റിലീസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ നായകനായെത്തുന്ന ആ​ദ്യ റേഡിയോ സിനിമ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലായ് 19-ന് ക്ലബ് എഫ് എമ്മിലൂടെയാണ് റിലീസ് ചെയ്യുന്നത്. ‘ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിനാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്.

സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയരാജ് ഗോവിന്ദരാജാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, സുധീർ കരമന, സുനിൽ സുഖദ, രാജേഷ് ശർമ, മഹേഷ് കുഞ്ഞുമോൻ എന്നിവരും ശബ്ദം നൽകുന്നുണ്ട്. ശബ്ദ സാന്നിധ്യത്തിലൂടെ ഒരു സിനിമ എന്ന പരീക്ഷണത്തിനാണ് മോഹൻലാലും മറ്റ് നടന്മാരും തയ്യാറായിരിക്കുന്നത്.

ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജോജു സെബാസ്റ്റ്യനാണ്. മ്യൂസിക് പ്രോഗ്രാമിം​ഗ് അഭിജിത് രവികുമാറാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനീത്കുമാർ ടി എൻ ആണ് സൗണ്ട് ഡിസൈൻ നിർവ്വഹിച്ചത്. പണ്ടു കാലത്തെ റേഡിയോ നാടകങ്ങളെ ഓർമിപ്പിക്കും വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ പരീക്ഷണം കൂടിയാണ് ഈ ചിത്രം.

Tags: mohanlalSUB
ShareTweetSendShare

More News from this section

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies