ട്രംപ് അധികാരത്തിലിരുന്നപ്പോൾ മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ പുടിൻ ധൈര്യപ്പെട്ടില്ല; രാജ്യത്തെ ശക്തമാക്കുന്ന നയങ്ങളെ പിന്തുണയ്ക്കണമെന്ന് നിക്കി ഹേലി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് അധികാരത്തിലിരുന്നപ്പോൾ മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ പുടിൻ ധൈര്യപ്പെട്ടില്ല; രാജ്യത്തെ ശക്തമാക്കുന്ന നയങ്ങളെ പിന്തുണയ്‌ക്കണമെന്ന് നിക്കി ഹേലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 11:59 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലി. ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് യുദ്ധങ്ങളിൽ ഏർപ്പെടാനോ, മറ്റ് രാജ്യങ്ങളുടെ മേൽ കടന്നുകയറാനോ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ശ്രമിച്ചിട്ടില്ലെന്നും നിക്കി ഹേലി പറയുന്നു.

ബരാക് ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്താണ് പുടിൻ ക്രിമിയ ആക്രമിച്ചതെന്നും, ബൈഡൻ അധികാരത്തിലെത്തിയപ്പോൾ പുടിൻ യുക്രെയ്‌നിൽ അധിനിവേശം നടത്തിയതായും നിക്കി ഹേലി ആരോപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലാണ് ട്രംപിനെ നിക്കി പ്രശംസിച്ചത്. ” ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് പുടിൻ യാതൊന്നും ചെയ്തിരുന്നില്ല. യുദ്ധമോ, അധിനിവേശമോ ഒന്നും ചെയ്യാൻ പുടിൻ ധൈര്യപ്പെട്ടില്ല. കാരണം ട്രംപ് വളരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണെന്ന് പുടിന് നന്നായി അറിയാമായിരുന്നു.

അധികാര സ്ഥാനത്ത് ഇരിക്കുന്നയാൾ ശക്തനാണെങ്കിൽ അയാൾക്ക് യുദ്ധത്തെ തടയാൻ കഴിയും. അതുകൊണ്ട് തന്നെയാണ് ആ സമയം പുടിൻ യുക്രെയ്‌നെ ആക്രമിക്കാതിരുന്നത്. ട്രംപിന്റെ വിദേശനയവും ഏറെ പ്രശംസനീയമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുന്ന നയങ്ങൾക്കാണ് നമ്മൾ ഇപ്പോൾ പിന്തുണ കൊടുക്കേണ്ടത്.

രാജ്യത്തുള്ളവർ പരസ്പരം പോരടിച്ചാൽ വിദേശരാജ്യങ്ങളിലെ ശത്രുക്കൾ വിജയിക്കുന്നത് പോലെയാണ്. അത് കോളേജ് ക്യാമ്പസുകളിലായാലും ശരി, പെൻസിൽവാനിയയിൽ ആയാലും ശരി. ഐക്യത്തോടെ നിലകൊണ്ടാൽ മാത്രമേ ശത്രുവിനെ പരാജയപ്പെടുത്താൻ കഴിയുകയുള്ളു. ജോ ബൈഡനെക്കാൾ രാജ്യത്തെ നയിക്കാൻ എന്തുകൊണ്ടും അനുയോജ്യനായ വ്യക്തിയാണ് ട്രംപ്. ഒരുപക്ഷേ വോട്ട് ചെയ്യുമ്പോൾ അദ്ദേഹത്തോട് നൂറ് ശതമാനം യോജിപ്പ് ഉണ്ടായേക്കില്ലെന്നും” നിക്കി ഹേലി പറയുന്നു.

 

Tags: 2024 electionRussian President Vladimir Putinnikki haleyTrump's presidencydonald trump
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies