27,000 കോടി രൂപയുടെ സെമികണ്ടക്ടർ പ്ലാന്റ് അസമിൽ; 170 ഏക്കറിലധികം ഭൂമിയേറ്റെടുത്ത് ടാറ്റ; ഒപ്പുവച്ചത് 60 വർഷത്തെ പാട്ടക്കരാറിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

27,000 കോടി രൂപയുടെ സെമികണ്ടക്ടർ പ്ലാന്റ് അസമിൽ; 170 ഏക്കറിലധികം ഭൂമിയേറ്റെടുത്ത് ടാറ്റ; ഒപ്പുവച്ചത് 60 വർഷത്തെ പാട്ടക്കരാറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 09:36 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ‌: 27,000 കോടി രൂപയുടെ സെമികണ്ടക്ടർ പ്ലാന്റിന്റെ നിർമാണത്തിനായി 170 ഏക്കറിലധികം ഭൂമി പാട്ടത്തിനെടുക്കാൻ ടാറ്റ ഗ്രൂപ്പുമായി കരാരിൽ ഒപ്പിട്ട് അസം സർക്കാർ. മോറിഗാവ് ജില്ലയിലെ ജാഗിറോഡിലാണ് പ്ലാൻ്റ് നിർ‌മിക്കുക. ടാറ്റ ഗ്രൂപ്പ് ബോർഡ് അംഗം രഞ്ജൻ ബന്ദോപാധ്യായയും അസം ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (എഐഡിസി) മാനേജറും പ്രോജക്ട് ഇൻചാർജ് ധീരജ് പെഗുവുമാണ് 60 വർഷത്തെ പാട്ടക്കരാറിൽ‌ ഒപ്പുവച്ചത്.

പ്ലാൻ്റിന്റെ ആദ്യഘട്ട നിർമാണം 2025-ഓടെ പ്രവർത്തക്ഷമമാകുമെന്ന് ടാറ്റാ ​ഗ്രൂപ്പ് അറിയിച്ചു. പുതിയ പ്ലാന്റ് കുറഞ്ഞത് 30,000 തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. വയർ ബോണ്ട്, ഫ്ലിപ്പ് ചിപ്പ്, ഇൻ്റഗ്രേറ്റഡ് സിസ്റ്റം പാക്കേജിംഗ് (ISP) സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്ലാന്റ് പ്രവർത്തിക്കുക.

🚨 Assam Government and Tata Group signed a 60-year lease for 170 acres in Morigaon for a Rs. 27,000 crore semiconductor unit.

The first chip is expected to be rolled out by 2025. pic.twitter.com/ADfRztxg4N

— Indian Tech & Infra (@IndianTechGuide) July 17, 2024

എഐ സാങ്കേതികവിദ്യയും, വ്യാവസായിക, ഉപഭോക്തൃ മേഖലകളിൽ ഇലക്ട്രോണിക്സിന്റെ ഉപയോ​ഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്ലാന്റ് യാഥാർത്ഥ്യമാക്കുന്നതെന്ന് കമ്പനി അറിയിച്ചു. അസമിന് മാത്രമല്ല രാജ്യത്തിന് തന്നെ ചരിത്രപരമായ ദിനമാണ് കടന്നുപോകുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Tags: 000 crore semiconductor unit
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies