22 വയസ്സിൽ ആദ്യ കൊലപാതകം; അമർജീത് ബിഷ്‌ണോയിയെ ഇറ്റലിയിൽ നിന്ന് പിടികൂടി; ഒളിവു ജീവിതം മത്സ്യബന്ധന ​ഗ്രാമമായ ട്രാപാനിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

22 വയസ്സിൽ ആദ്യ കൊലപാതകം; അമർജീത് ബിഷ്‌ണോയിയെ ഇറ്റലിയിൽ നിന്ന് പിടികൂടി; ഒളിവു ജീവിതം മത്സ്യബന്ധന ​ഗ്രാമമായ ട്രാപാനിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 10:42 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന രോഹിത് ഗോദാര സംഘത്തിലെ പ്രധാനി, അമർജീത് ബിഷ്‌ണോയിയെ(30) രാജസ്ഥാൻ പൊലീസ് ഇറ്റലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. 1960 കളിൽ മാഫിയകളുടെ ആസ്ഥാനമായിരുന്ന മത്സ്യബന്ധന ​ഗ്രാമമായ ട്രാപാനിയിൽ നിന്നാണ് ഇയാളെ പിടികൂടായത്.

രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ അമർജീത് സിംഗ് 22-ാം വയസ്സിലാണ് കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയത്. ജാമ്യത്തിലിറങ്ങിയ ശേഷം സൈപ്രസ്, ദുബായ് വഴി രാജ്യം വിടുകയായിരുന്നു. കാമുകി സുധ കൻവാറും ഇയാൾക്കൊപ്പം കടന്നുകളഞ്ഞിരുന്നു . 2022ൽ ഗുണ്ടാസംഘം രാജു തേത്തിനെയും വാതുവെപ്പുകാരൻ സച്ചിൻ ഗോഡയേയും കൊലപ്പെടുത്തിയ കേസിലാണ് അമർജീത് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ അമർജീതിന്റെ സഹോദരൻ സരബ്ജീതും ജയിലിലാണ്.

കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ എട്ട് കേസുകളാണ് അമർജീത് ബിഷ്‌ണോയിക്കെതിരെയുള്ളത്. ഇയാളുടെ തലയ്‌ക്ക് രാജസ്ഥാൻ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന പൊലീസ് പറഞ്ഞു. രോഹിത് ഗോദാര സംഘവും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് നി​ഗമനം. ഗായകനും രാഷ്‌ട്രീയക്കാരനുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന് സഹായം നൽകിയത് ഗോദരയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അമർജീത് ബിഷ്‌ണോയി ഇറ്റലിയിലാണെന്ന സൂചന ലഭിച്ചതോടെ സിബിഐ മുഖനേ രാജസ്ഥാൻ പൊലീസ് ഇൻ്റർപോളുമായി ബന്ധപ്പെട്ടു. തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ജൂലൈ 8 ന് ഇറ്റാലിയൻ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ രാജ്യത്തെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്

 

Tags: italyarrestedAmarjeeth bishnoy
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies